കാഴ്ച്ചയില്ലാത്തവരെ സഹായിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്- ഹരിത രമേശന്‍.

കൈതപ്രം: കാഴ്ചയില്ലാത്തവരെ സമ്മൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ സമൂഹത്തിലെ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍. കേരളാ ഫെഡേറഷന്‍ ഓഫ് ദി ബ്ലയിന്റ് സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും അനുമോദനവും കൈതപ്രം പൊതുജന വായനശാലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ … Read More

സൗജന്യ രക്തപരിശോധനാ ക്യാമ്പ്.

തളിപ്പറമ്പ്: സൗജന്യ രക്ത-മൂത്ര പരിശോധനയും ജീവിതശൈലി രോഗനിര്‍ണയക്യാമ്പും സംഘടിപ്പിച്ചു. ഹാപ്പി ലിവിംഗ് കമ്യൂണിറ്റി, വൈ.എം.സി.എ, തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് മുത്തൂറ്റ് സ്‌നേഹാശ്രയ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടി നഗരസഭാ വൈസ് ചെയര്‍മാന്‍ … Read More

മാന്‍കൊമ്പ് സഹിതം രണ്ടുപേരെ വനം വകുപ്പ് അധികൃതര്‍ പിടികൂടി

തളിപ്പറമ്പ്: മാന്‍കൊമ്പ് സഹിതം രണ്ടുപേരെ വനം വകുപ്പ് അധികൃതര്‍ പിടികൂടി. ഒഡീഷ സ്വദേശികളായ മൃത്യുഞ്ജയ് മാലിക്(31), ദേവാശിഷ് സിംഗ്(36) എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് ഹൈവേയിലെ ഒരു ലോഡ്ജില്‍ വെച്ച് ശനിയാഴ്ച്ച രാത്രി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ലോഡ്ജില്‍ പരിശോധനക്കിടയിലാണ് മാന്‍കൊമ്പ് ലഭിച്ചത്. … Read More

ഒടുവള്ളിത്തട്ടില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം

ഒടുവള്ളിത്തട്ട്: ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രിയും പരിസരവും ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഉനൈസ് എരുവാട്ടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉത്ഘാടനം ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ ശുചീകരണം ദിനമായി ആചരിക്കുകയാണ്. 19/05/24 … Read More

കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു.

കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കയറ്റത്ത് വച്ച് എതിരെ വരികയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാസര്‍കോട് ഭാഗത്ത് … Read More

വിദ്യാര്‍ത്ഥികളേ ഇതിലെ ഇതിലെ-ജോണ്‍ ഏബ്രഹാമിന്റെ ആദ്യ ചിത്രത്തിന് 52 വയസ്.

വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ ഏബ്രഹാം സംവിധാനം നിര്‍വ്വഹിച്ച ആദ്യത്തെ സിനിമയാണ് മെഹബൂബ് ഫിലിംസിന്റെ ബാനറില്‍ മിന്നല്‍ നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളേ ഇതിലേ ഇതിലേ. 1972 മെയ്-19 ന് 52 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സിനിമ റിലീസ് ചെയ്തത്. ജോണ്‍ സംവിധാനം ചെയ്ത സാധാരണ … Read More

എം.ഡി.എം.എയുമായി സവാദും ജലീലും പോലീസ് പിടിയിലായി.

തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള്‍ അറസ്റ്റിലായി. തളിപ്പറമ്പ് കാര്യാമ്പലത്തെ വി.എം.ഹൗസില്‍ വി.എം.അബ്ദുല്‍ജലീല്‍(30), എളമ്പേരംപാറ ബൈത്തുല്‍ ബിലാല്‍ വീട്ടില്‍ എ.പി.സവാദ്(31)എന്നിവരെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ഡാന്‍സാഫ് ടീമും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 2.10 ന് … Read More

ത്രിദിന ധര്‍ണ്ണയുമായി സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകള്‍-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ത്രിദിന ധര്‍ണ്ണ.

പരിയാരം: സര്‍ക്കാര്‍ അനുകൂല സര്‍വീസ് സംഘടനകള്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്ന ആവശ്യവുമായി സമരത്തിന്. 21 മുതല്‍ 23 വരെ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുന്നിലാണ് ത്രിദിന സത്യാഗ്രഹ സമരം നടത്തുന്നത്. കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും (കെ.ജി.ഒ.എ) എന്‍.ജി.ഒ.യൂണിയനും സംയുക്തമായിട്ടാണ് 3 ദിവസം … Read More

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ … Read More

എ.കൃഷ്ണന്‍ അനുസ്മരണം

തളിപ്പറമ്പ്: കേരള ഗവര്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സ്ഥാപക നേതാവ് എ.കൃഷ്ണന്റെ 22-ാം ചരമ വാര്‍ഷിക ദിനാചരണവും ജില്ലാ ജനറല്‍ ബോഡി യോഗവും നടന്നു. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന യോഗം സംസ്ഥാന സെന്റര്‍ കമ്മിറ്റി അംഗം സി.അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. … Read More