ഇന്ന്(19-01-2024)വെള്ളി. തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.
ഇന്ന്(19-01-2024)വെള്ളി. തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി. സര്‍ജറി, മനോരോഗം, ഇ.എന്‍.ടി, ദന്തല്‍. ഓഡിയോളജി &സ്പീച്ച്‌തെറാപ്പി, ഡയറ്റീഷ്യന്‍ സാന്ത്വനപരിചരണം. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗക്ലിനിക്ക്.
