തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(18-01-2024)വ്യാഴം തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. മെഡിസിന്‍, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം ദന്തല്‍, അസ്ഥിരോഗം, കണ്ണ്, ജനറല്‍ ഒ.പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി ഡയറ്റീഷ്യന്‍.

തെങ്ങില്‍ നിന്ന് വീണ് ചെത്ത് തൊഴിലാളി മരണപ്പെട്ടു.

പരിയാരം: തേങ്ങ പറക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് ചെത്ത് തൊഴിലാളി മരണപ്പെട്ടു. കുപ്പം പടവില്‍ സ്വദേശിയും ഇപ്പോള്‍ പരിയാരം ഏമ്പേറ്റ് കാപ്പുങ്കല്‍ റോഡില്‍ താമസക്കാരനുമായ കെ.സതീശന്‍ (55) ആണ് മരണപ്പെട്ടത്. ചുടല കള്ള് ഷാപ്പിലെ ചെത്ത് തൊഴിലാളിയായ സതീശന്‍ കള്ള് ചെത്തിന് … Read More

ഷാഫിയും അഷറഫും ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് പഞ്ചസാരസമര്‍പ്പണം നടത്തി.

പിലാത്തറ: മത സൗഹാര്‍ദ്ദം വിളിച്ചോതി ക്ഷേത്രോത്സവത്തിന് പഞ്ചസാര നല്‍കി മുസ്ലിം സഹോദരങ്ങള്‍. എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിനാണ് നാട്ടുക്കാരായ ഷാഫി എടാട്ടും, അഷ്‌റഫ് എടാട്ടും ചേര്‍ന്ന് പഞ്ചസാര സമര്‍പ്പിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി ഇത് തുടരുന്നു. ക്ഷേത്രം തന്ത്രി … Read More

ലവ്‌ലെറ്റര്‍-കെ.ജെ.ജോയിയുടെ ആദ്യ സിനിമ റിലീസായിട്ട് 49 വര്‍ഷം.

കഴിഞ്ഞ ദിവസം നിര്യാതനായ കെ.ജെ.ജോയ് സംഗീതസംവിധായകനായി അരങ്ങേറ്റം നടത്തിയ ലവ് ലെറ്റര്‍ എന്ന സിനിമ റിലീസായിട്ട് ഇന്നേക്ക 49 വര്‍ഷം തികയുന്നു. 1975 ജനുവരി-17 നാണ് സിനിമ പുറത്തിറങ്ങിയത്. രേഖ സിനി ആര്‍ട്‌സിന്റെ ബാനറില്‍ ഡോ.ബാലകൃഷ്ണന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ … Read More

വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കണ്ണൂര്‍: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറിതലം മുതല്‍ ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ഹൈസ്‌കൂള്‍ തലത്തില്‍ 2500 രൂപ മുതല്‍ ദേശീയ നിലവാരമുള്ള … Read More

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(17-01-2024)ബുധന്‍. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്. മെഡിസിന്‍, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം മനോരോഗം, അസ്ഥിരോഗം, ദന്തല്‍, ഡയറ്റീഷ്യന്‍. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി. പ്രതിരോധകുത്തിവെപ്പുകള്‍.  

യുവാവ് വാഹനാപകടത്തില്‍ മരിച്ചു

പയ്യന്നൂര്‍: യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കാങ്കോല്‍ കുണ്ടയം കൊവ്വല്‍ ഗവ: ആയുര്‍വേദആശുപത്രിക്ക് സമീപത്തെ വിമുക്തഭടന്‍ കെ.വി.നാരായണന്റെയും കെ.ടി. ഷൈലജയുടെയും മകന്‍ തേജസ് (23) ആണ് മരിച്ചത്. ബംഗളൂരു-മൈസൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിലാണ് തേജസ് മരണപ്പെട്ടത്. സഹോദരന്‍:. ശ്രേയസ്(ഓസ്‌ട്രേലിയ). മൃതദേഹം നാളെ ബുധനാഴ്ച്ച … Read More

പി.ബാലകൃഷ്ണന്‍ നായര്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി. 114 Dy.SP മാര്‍ക്ക് സ്ഥലംമാറ്റം.

തിരുവനന്തപുരം: പി.ബാലകൃഷ്ണന്‍നായര്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി, നിലവിലുള്ള ഡി.വൈ.എസ്.പി എം.പി.വിനോദിനെ കാഞ്ഞങ്ങാട്ടേക്ക് സ്ഥലംമാറ്റി. പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും അവിടെ നിന്ന് എ.ഉമേഷിനെ പയ്യന്നൂരിലേക്കും സ്ഥലംമാറ്റി. റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നും കെ.വി.വേണുഗോപാലിനെ കണ്ണൂര്‍ ഡി.വൈ.എസ്പിയാക്കി. പേരാവൂരില്‍ നിന്ന് എ.വി.ജോണിനെ … Read More

കുമാരനാശാന്റെ കരുണ സിനിമയായിട്ട് 58 വര്‍ഷം-

  കരിമ്പം.കെ.പി.രാജീവന്‍ മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷിക ദിനമായ ഇന്ന് (16.1.2024) അദ്ദേഹത്തിന്റെ അതിപ്രശസ്തമായ കവിതയുടെ സംഗീതസാന്ദ്രമായ ചലച്ചിത്രാവിഷ്‌ക്കാരം കൂടി നമുക്കോര്‍മ്മിക്കാം. ഗിരി മൂവീസിന്റെ ബാനറില്‍ പ്രശസ്ത നൃത്തസംവിധായകന്‍ കെ.തങ്കപ്പന്‍ മാസ്റ്റര്‍ നിര്‍മ്മിച്ച് അദ്ദേഹംതന്നെ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മധു, … Read More

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

പെരിങ്ങോം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ചു. മാത്തില്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ചൂരലിലെ പുഴക്കല്‍ മുസ്തഫ-റഷീദ ദമ്പതികളുടെ മകന്‍ മുസഫിര്‍(16)ആണ് മരിച്ചത്. സഹോദരന്‍: മുബഷീര്‍. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.