അയോധ്യയിലെ പ്രതിഷ്ഠാദിവസം പ്രസവിക്കണമെന്ന് നിരവധി ഗര്‍ഭിണികള്‍ ആവശ്യപ്പെടുന്നു.

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങുനടക്കുന്ന ജനുവരി 22-ന് ശസ്ത്രക്രിയ ചെയ്ത് തങ്ങളുടെ കുഞ്ഞുങ്ങളുടെ ജനനം നിര്‍വഹിക്കണമെന്ന് ഉത്തര്‍പ്രദേശിലെ നിരവധി ഗര്‍ഭിണികള്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടതായി വാര്‍ത്താഏജന്‍സിയായ പി.ടി.ഐയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു. രേഖാമൂലമുള്ള 14- അപേക്ഷകള്‍ ഇതിനോടകം ലഭിച്ചതായി ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ … Read More

ഡി.വൈ.എഫ്.ഐയുടെ പടുകൂറ്റന്‍ റാലിക്ക് സാക്ഷ്യം വഹിച്ച് കൊല്‍ക്കത്ത- ഇത് വെറും ട്രെയിലറെന്ന് മുഹമ്മദ്‌സലീം.

കൊല്‍ക്കത്ത: സംസ്ഥാനവ്യാപകമായി ഡി.വൈ.എഫ്.ഐ. നടത്തിവന്ന ഇന്‍സാഫ് യാത്രക്ക്   കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് പതിനായിരങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ റാലിയോടെ സമാപനം. ബംഗാളില്‍ മമതയ്ക്കും ബി.ജെ.പി.ക്കും എതിരായ പോരാട്ടം ബ്രിഗേഡില്‍നിന്ന് തുടങ്ങുകയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സി.പി.എം. സംസ്ഥാനസെക്രട്ടറി സെക്രട്ടറി മുഹമ്മദ് സലീം … Read More

കണവനെ കണ്‍കണ്ട ദൈവം മലയാളത്തില്‍ നാഗമഠത്ത് തമ്പുരാട്ടിയായിട്ട് 42 വര്‍ഷം.

1955 ല്‍ റിലീസായ തമിഴ് സിനിമയാണ് കണവനെ കണ്‍കണ്ട ദൈവം. ടി.ആര്‍.രഘുനാഥ് സംവിധാനം ഈ സിനിമ നിര്‍മ്മിച്ചത് പുട്ടണ്ണ. ആര്‍.ഗണേഷ്, അഞ്ജലിദേവി, വി.നാഗയ്യ, എം.എന്‍.നമ്പ്യാര്‍, ലളിത എന്നിവരഭിനയിച്ച ഈ സിനിമ തമിഴില്‍ വന്‍ വിജയം നേടിയിരുന്നു. 1956 ല്‍ ഈ സിനിമ … Read More

ഇന്ന്(08-01-2024)തിങ്കള്‍ തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍ ഇവയാണ്: മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി സൈക്യാട്രി, ദന്തല്‍, കണ്ണ് വിഭാഗം, ഇ.എന്‍.ടി. ഓഡിയോളജി & സ്പീച്ച് തെറാപ്പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്.

വര്‍ഗീസ് വൈദ്യന്റെയും ടി.വി.തോമസിന്റെയും കഥ-ലാല്‍സലാം@34.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പോരാട്ട കാലഘട്ടങ്ങളെക്കുറിച്ചുള്ള സിനിമകള്‍ ഒട്ടുമിക്കതും ഊതിപ്പെരുപ്പിച്ചവയാണ്. യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത സംഭവങ്ങളാണ് പലതിലും പറഞ്ഞിരുന്നത്. ടി.ദാമോദര്‍മാസ്റ്റര്‍-ഐ.വി.ശശി ടീം ഒരുക്കിയ ഈനാട് മുതലുള്ള ചില രാഷ്ട്രീയസിനിമകള്‍ മാത്രമാണ് അല്‍പ്പമെങ്കിലും യാഥര്‍ത്ഥ്യത്താട് ചേര്‍ന്നു നില്‍ക്കുന്നത്. തോപ്പില്‍ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത … Read More

ചട്ടം ലംഘിച്ച് ഡിവൈഡറില്‍ ഡി.വൈ.എഫ്.ഐബോര്‍ഡ് ബി.ജെ.പി പരാതി നല്‍കി-

കെ.സുരേന്ദ്രന്റെ പരിപാടിയുടെ ബോര്‍ഡ് സ്ഥാപിക്കുമെന്ന് മുന്നറിയിപ്പ്. തളിപ്പറമ്പ്: ദേശീയപാത ഡിവെഡറില്‍ ഡി വൈ എഫ് ഐ യുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി സ്ഥാപിച്ചതിനെതിരെ ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി പോലീസ്-നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കി. ടൗണ്‍ സ്വകയറില്‍ നടക്കുന്ന പൊതുപരിപാടികള്‍ക്ക് പരിപാടി … Read More

കുമാര്‍ കുഞ്ഞിമംഗലം 48-ാമത് ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് ഫുട്‌ബോള്‍ ജനുവരി 9 മുതല്‍ 20 വരെ.

പിലാത്തറ: കുമാര്‍ കുഞ്ഞിമംഗലം ആതിഥ്യമരുളുന്ന നാല്‍പ്പത്തിയെട്ടാമത് ഉത്തര കേരള സ്വര്‍ണ്ണകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഈ മാസം ഒമ്പതു മുതല്‍ 20 വരെ മല്ലിയോട്ട് ദേവസ്വം ഗ്രൗണ്ട് സുനില്‍ ഇരുട്ടന്‍ സ്മാരക ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശ … Read More

ഭാര്യക്ക് ഓണ്‍ലൈന്‍ ജോലി വാഗ്ദാനം വ്യവസായിയുടെ 32 ലക്ഷം സ്വാഹ!!

തളിപ്പറമ്പ്: ഭാര്യക്ക് ഓണ്‍ലൈന്‍ജോലി വാഗ്ദാനംചെയ്ത് വ്യവസായിയുടെ 32 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എളമ്പേരംപാറ കിന്‍ഫ്ര പാര്‍ക്കിലെ വ്യവസായിയും കാഞ്ഞിരങ്ങാട് കള്ള്ഷാപ്പിന് പിറകില്‍ താമസക്കാരനുമായ കാസര്‍ഗോഡ് പനത്തടി റാണിപുരം പാന്തിക്കലിലെ മുട്ടത്ത് വീട്ടില്‍ പോള്‍ ജോസഫിനാണ്(38) 32 ലക്ഷം നഷ്ടമായത്. 8413831740 … Read More

ഇന്ന്(07-01-2024)ഞായറാഴ്ച്ച തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍: ജനറല്‍ ഒ.പി. 24 മണിക്കൂര്‍ കാഷ്വാലിറ്റി. സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കില്ല.

ബാലകൃഷ്ണന്‍ പൊറ്റക്കാടിന്റെ ഗാന്ധര്‍വ്വം@46.

എ.ആര്‍.കിഴുത്തള്ളി കഥ, തിരക്കഥ, സംഭാഷണം രചിച്ച് നിര്‍മ്മിച്ച സിനിമയാണ് ഗാന്ധര്‍വ്വം. ബി.കെ.പൊറ്റക്കാട്(ബാലകൃഷ്ണന്‍ പൊറ്റക്കാട്) സംവിധാനം ചെയ്ത ഈ സിനിമ 46 വര്‍ഷം മുമ്പ് 1978 ജനുവരി 6-നാണ് റിലീസ് ചെയ്തത്. പ്രേംനസീര്‍, വിന്‍സെന്റ്, സുകുമാരന്‍, അടൂര്‍ഭാസി, ബഹദൂര്‍, മേജര്‍ സൗന്ദരരാജന്‍, പ്രതാപചന്ദ്രന്‍, … Read More