ടി.ടി.കെ.ദേവസ്വം പ്രസിഡന്റിനെ മാറ്റിയ തീരുമാനത്തിന് ഹൈക്കോടതിയുടെ ചുവപ്പുകൊടി.
തളിപ്പറമ്പ്: ടി ടി കെ ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിയെ സ്ഥാനത്ത് നിന്ന് നീക്കിയ മലബാര്‍ ദേവസ്വം ബോഡ് ഡപ്യൂട്ടി കമ്മീഷണറുടെ നടപടിക്കെതിരെയുള്ള ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജി പരിഗണിക്കുന്നത് വരെ ടി ടി കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റി … Read More
