യുവതിയെ കാണാനില്ലെന്ന് പരാതി-പോലീസ് കേസെടുത്തു.
പരിയാരം: യുവതിയെ കാണാനില്ലെന്ന് പരാതി, പോലീസ് കേസെടുത്തു. ഏഴിലോട് അറത്തിപ്പറമ്പിലെ സാന്ദ്ര(21)നെയാണ് കാണാനില്ലെന്ന് അമ്മ പരാതി നല്‍കിയത്. കക്കറയിലെ മുസ്തഫ(30) എന്നയാല്‍ക്കൊപ്പം പോയതായാണ് സൂചന. കഴിഞ്ഞ മെയ്-24 ന് സാന്ദ്ര മുസ്തഫയോടൊപ്പം പോയിരുന്നു. അന്ന് പരാതിയെ തുടര്‍ന്ന് പെരിങ്ങോം പോലീസ് കസ്റ്റഡിയിലെടുത്ത് … Read More
