കരിമ്പം-സയ്യിദ് കോളേജ് റോഡ് വീതി കൂട്ടി ഉടന്‍ വികസിപ്പിക്കണം-

തളിപ്പറമ്പ്: കരിമ്പം സര്‍ സയ്യിദ് കോളേജ് വഴി ഭ്രാന്തന്‍കുന്ന് വരെ പോകുന്ന റോഡ് അടിയന്തരമായി വീതികൂട്ടി വികസിപ്പിച്ച് ടാര്‍ ചെയ്യണമെന്ന്, വിദ്യാനഗര്‍ ഹൗസിങ് കോളനി റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു. ദിവസവും 7000 ലധികം വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി … Read More

പൊട്ടക്കിണറില്‍ വീണ ആടിനെ പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

ചിറ്റാരിക്കാല്‍: പൊട്ടക്കിണറില്‍ വീണ ആടിനെ അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. പെരിങ്ങോം സ്റ്റേഷന്‍ പരിധിയില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് വാര്‍ഡ് 16 ലെ ചിറ്റാരിക്കല്‍ കാരയിലാണ് സംഭവം. കിഴക്കേടത്ത് വര്‍ക്കി എന്നയാളുടെ 8 മാസം പ്രായമായ ആടാണ് അതദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള റബ്ബര്‍ … Read More

സ്വാമി ആനന്ദതീര്‍ത്ഥന് വെങ്കലശില്‍പ്പമൊരുങ്ങുന്നു-

ധനഞ്ജയന്‍ പയ്യന്നൂര്‍ പയ്യന്നൂര്‍: സ്വാമി ആനന്ദതീര്‍ത്ഥന് വെങ്കലശില്പമൊരുങ്ങുന്നു. ശ്രീനാരായണ ഗുരുവിന്റെ അന്തിമ സന്യാസിശിഷ്യനും മഹാത്മജിയുടെ യഥാര്‍ത്ഥ അനുയായിയും നവോത്ഥാന നായകനുമായ സ്വാമി ആനന്ദതീര്‍ത്ഥന്‍ 1931-ല്‍ പയ്യന്നൂരിലെ മൂരികൊവ്വലില്‍ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിലെ ആനന്ദതീര്‍ത്ഥന്റ സമാധിമണ്ഡപത്തിലേക്കാണ് ഏഴടി ഉയരമുള്ള വെങ്കല ശില്പം ഒരുങ്ങുന്നത്. … Read More

മദ്രസാധ്യാപകന് 26 വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: പതിനൊന്ന് വയസുകാരിക്ക് നേരെ നിരന്തര ലൈംഗികാതിക്രമം, മദ്രസ അധ്യാപകന് 26 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷ. ആലക്കോട് ഉദയഗിരിയിലെ കക്കാട്ട് വളപ്പില്‍ കെ.വി.മുഹമ്മദ് റാഫിയെയാണ്(37) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്‌മാന്‍ ശിക്ഷിച്ചത്. 2017 ലാണ് … Read More

വാറ്റ് കേന്ദ്രം തകര്‍ത്തു.90 ലിറ്റര്‍ വാഷ് നശിപ്പിച്ചു.

തളിപ്പറമ്പ്:കൃസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ ആലക്കോട്, ഒറ്റത്തെ, കാപ്പിമല, ഫര്‍ലോങ്ങര പ്രദേശങ്ങളില്‍ നടത്തിയ പട്രോളിംഗില്‍ ഫര്‍ലോങ്ങര തോട്ടുചാല്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിച്ചു വന്ന വാറ്റു കേന്ദ്രം കണ്ടെത്തി. ഉടമസ്ഥനില്ലാത്തനിലയില്‍ കാണപ്പെട്ട … Read More

പറവൂര്‍ മണികണ്ഠപുരം ധര്‍മ്മശാസ്ത്രാ ക്ഷേത്രം ഉത്സവം ഡിസംബര്‍ 23 മുതല്‍ 28 വരെ നടക്കും.

പാണപ്പുഴ: പറവൂര്‍ മണികണ്ഠപുരം ധര്‍മ്മശാസ്ത്രാ ക്ഷേത്രം ഉത്സവം ഡിസംബര്‍ 23 മുതല്‍ 28 വരെ നടക്കും. 23 ന് വൈകുന്നേരം 5-ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. 7-ന് തന്ത്രി നടുവത്ത് പുടയൂര്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റം. തുടര്‍ന്ന് … Read More

പറവൂര്‍ മണികണ്ഠപുരം ധര്‍മ്മശാസ്ത്രാ ക്ഷേത്രം ഉത്സവം ഡിസംബര്‍ 23 മുതല്‍ 28 വരെ

പാണപ്പുഴ: പറവൂര്‍ മണികണ്ഠപുരം ധര്‍മ്മശാസ്ത്രാ ക്ഷേത്രം ഉത്സവം ഡിസംബര്‍ 23 മുതല്‍ 28 വരെ നടക്കും. 23 ന് വൈകുന്നേരം 5-ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. 7-ന് തന്ത്രി നടുവത്ത് പുടയൂര്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റം. തുടര്‍ന്ന് … Read More

തീപിടുത്തം തുടരുന്നു-മാതമംഗലത്ത് ജനങ്ങള്‍ ആശങ്കയില്‍.

മാതമംഗലം: മാതമംഗലത്ത് തീപിടുത്തം തുടരുന്നു. ഇന്ന് വൈകുന്നേരം നാലോടെ ഉണ്ടായ തീപിടുത്തത്തില്‍ ഒരേക്കറോളം സ്ഥലത്തെ മരങ്ങളും അടിക്കാടുകളും കത്തിനശിച്ചു. ഇന്നലെ തീപിടുത്തം ഉണ്ടായ മിനി ഇന്ഡസ്ട്രിയല്‍ എസ്റ്റേറ്റിന് 200 മീറ്റര്‍ മാറി കൃഷ്ണന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തീപിടിച്ചത്. കാറ്റും കനത്ത … Read More

കിണറില്‍ അകപ്പെട്ട പശുവിന് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: മുപ്പത്തിയഞ്ചടി താഴ്ച്ചയുള്ള കിണറില്‍ വീണ പശുവിനെ അഗ്നിരക്ഷാസേന സുരക്ഷിതമായി കരയിലെത്തിച്ചു. കുന്നുംകൈ കപ്പാത്തിയിലെ കെ.വി.ബാലകൃഷ്ണന്‍ എന്നയാളുടെ പശുവാണ് അയാളുടെ തന്നെ 35 അടി താഴ്ചയുള്ള കിണറില്‍ അകപ്പെട്ടത്. പെരിങ്ങോം അഗ്‌നി രക്ഷാ കേന്ദ്രം സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍പ്പെട്ട … Read More

കഞ്ചാവ് From അസം-മൂന്നുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: കാല്‍ കിലോ കഞ്ചാവുമായി 3 യുവാക്കള്‍ എക്‌സൈസ് പിടിയില്‍. ക്രിസ്മസ്-ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും ശ്രീകണ്ഠപുരം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് അസം സ്വദേശികളായ മോനോര്‍ ഉദ്ദിന്‍, കരീംഅലി, അസിം ഉദ്ദീന്‍ … Read More