200 മില്ലി എം.ഡി.എം.എ അസംകാരന്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: അസാം എം.ഡി.എം.എക്കാരന്‍ എക്‌സൈസിന്റെ പിടിയിലായി. എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും ശ്രീകണ്ഠപുരം ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിലാണ് ശ്രീകണ്ഠപുരത്തുവെച്ച് 200 മില്ലി ഗ്രാം എം.ഡി.എം.എ കൈവശം വെച്ച കുറ്റത്തിന് ആസാം സ്വദേശി താഹേര്‍ അലി (29) … Read More

ചന്ദനമോഷണം-വീരപ്പന്‍ ഹൈദ്രോസിന്റെ സംഘം കുടുങ്ങി-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വന്‍ ചന്ദനവേട്ട, ഒരാള്‍ അറസ്റ്റില്‍. ഓടിരക്ഷപ്പെട്ട രണ്ടുപേരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി വനംവകുപ്പ്. കുറുമാത്തൂര്‍ ഡയറിയിലെ എം.മധുസൂതനനനാണ്(38) അറസ്റ്റിലായത്. ശ്രീകണ്ഠാപരുത്തെ നിസാര്‍, ഡയറിയിലെ ദിലീപന്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കുറുമാത്തൂര്‍ കൂനം റോഡിലെ കുറ്റിക്കാട്ടില്‍ നിന്നാണ് പ്രതികള്‍ ചന്ദനം … Read More

കഞ്ചാവ് വീരന്‍ റിക്‌റ്റോ സെബാസ്റ്റ്യന്‍ പോലീസ് പിടിയില്‍

ശ്രീകണ്ഠാപുരം: കാസറഗോഡ് നിന്നും കഞ്ചാവ് കടത്തി കൊണ്ടുവന്ന് കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഡാപുരത്തെ മലയോര മേഖലകളില്‍ വിതരണം ചെയ്യുന്ന ചെങ്ങളായി നെല്ലിക്കുന്നിലെ റിക്‌റ്റോ എന്ന സെബാസ്റ്റ്യന്‍ പോലീസ് പിടിയിലായി. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. ശ്രീകണ്ഡാപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സെബാസ്റ്റ്യന്‍ … Read More

സിസ്റ്റര്‍ ആനിമ ഡി.എസ്.എസ്.(73) നിര്യാതയായി- സംസ്‌ക്കാരം ഇന്ന്(18) വൈകുന്നേരം 3 ന്.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ആനിമ ഡി.എസ്.എസ് (73) ശനിയാഴ്ച (17.09.2022) രാത്രി 11.00 മണിക്ക് നിര്യാതയായി. ശവസംസ്‌ക്കാര ചടങ്ങുകള്‍ ഞായറാഴ്ച (18.09.2022) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ നടത്തപ്പെടും. തലശ്ശേരി … Read More

ആല്‍ബിന്‍ ജോര്‍ജ് വാഹനാപകടത്തില്‍ മരിച്ചു.

പരിയാരം: ദുരൂഹസാഹചര്യത്തില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ഉളിക്കല്‍ സ്വദേശിയും പടിയൂര്‍ സ്‌കൂള്‍തട്ടില്‍ താമസക്കാരനുമായ ആല്‍ബിന്‍ ജോര്‍ജ്(28)ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെ നുച്ചിയാട് പാലത്തിന്റെ കൈവരികളില്‍ ബൈക്കിടിച്ചാണ് പരിക്കേറ്റത്. ഉടന്‍ ഇരിട്ടിയിലെ അമലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ഇന്ന് പുലര്‍ച്ചെ … Read More

വീടിന് തീപിടിച്ചു, രണ്ട് ലക്ഷം രൂപയോളം നഷ്ടം-

തളിപ്പറമ്പ്: വീടിന് തീപിടിച്ചു, രണ്ട് ലക്ഷം രൂപയുടെ നഷ്ടം. ഏരമം കുറ്റൂര്‍ പഞ്ചായത്തിലെ ഏര്യം താളിച്ചാലിലെ പെരുന്തോട്ടത്തില്‍ ശ്രീധരന്റെ വീടിന്റെ മുകള്‍ നിലയിലെ മുറിക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. എ.സിക്കും ജിപ്‌സം ബോര്‍ഡ് സീലിങ്ങിനും തീപടര്‍ന്ന് പുക മൂടിയ … Read More

മുഴപ്പിലങ്ങാട് പഞ്ചായത്ത് ഭരണസമിതി രാജിവെക്കണം-അഡ്വ.ഇ.ആര്‍.വിനോദ്.

മുഴപ്പിലങ്ങാട്: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിനെ തീരദേശ പരിപാലന ചട്ടത്തിന്റെ കാറ്റഗറി 2 ല്‍ ഉള്‍പ്പെടുത്തുന്നതില്‍ അലംഭാവം കാണിച്ച ഭരണ സമിതി രാജി വെക്കണമെന്ന് ഡി.സി.സി. ജനറല്‍ സിക്രട്ടറി അഡ്വ.ഇ.ആര്‍.വിനോദ്. മുന്‍ ഭരണ സമിതിയെ പോലെ … Read More

ഭാരത് ജോഡോയാത്ര-വിളംബരഘോഷയാത്ര നടത്തി.

തളിപ്പറമ്പ്: ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി. വാദ്യഘോഷങ്ങളോടെ നടന്ന പരിപാടക്ക് എം.വി.രവീന, എം.എന്‍.പൂമംഗലം, കെ.രമേശന്‍, സി.വി.സോമനാഥന്‍, കെ. നബീസബീവി. വി.രാഹുല്‍, പ്രജീഷ് കൃഷ്ണന്‍, രാഹുല്‍ ദാമോദരന്‍, മാവില പത്മനാഭന്‍, … Read More

സ്വച്ഛതാ റാലിയും ശുചീകരണവുമായി തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ്: സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്മാര്‍ട്ട് തളിപ്പറമ്പ് സ്വച്ഛതാ എന്ന പേരില്‍ സ്വച്ഛതാ റാലിയും ശുചീകരണവും നടന്നു. തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായിയുടെ അധ്യക്ഷതയില്‍ നഗരസഭ ശുചിത്വ അംബാസിഡര്‍ സന്തോഷ് കീഴാറ്റൂര്‍ റാലി ഫളാഗ് … Read More

ആഷിത്തിന്റെ സംസ്‌ക്കാരം നാളെ

തളിപ്പറമ്പ്: ബസിടിച്ച് മരണപ്പെട്ട സി.വി.ആഷിത്തിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌ക്കരിക്കും. കണ്ണൂരില്‍ നിന്ന് ചുഴലിയിലേക്ക് മടങ്ങുന്നതിനിടയിലാണ് ചുഴലി പൊള്ളയാട്ടെ സി.വി.ആഷിത്തിന്റെ(30)അപകടമരണം സംഭവിച്ചത്. തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവര്‍ ചുഴലിയിലെ ചിറക്കര വീട്ടില്‍ പത്മനാഭന്റെയും പ്രീതയുടെയും മകനാണ്. ഭാര്യ: ദില്‍ന(പഴയങ്ങാടി). ഏക സഹോദരന്‍ … Read More