മാധവി ബസ് വീണ്ടും കൊന്നു-ബൈക്ക് യാത്രികന്‍ മരിച്ചു.

തളിപ്പറമ്പ്: ബസില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചുഴലി പൊള്ളയാട്ടെ ചിറക്കര വീട്ടില്‍ പത്മനാഭന്റെ മകന്‍ സി.വി.ആഷിത്ത്(30) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.15 ന് ദേശീയപാതയില്‍ കുറ്റിക്കോലിലായിരുന്നു അപകടം. പയ്യന്നൂരില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എല്.58 മാധവി ബസും … Read More

പി.കെ.സുബൈര്‍– നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ വഖഫ് ബോര്‍ഡ് മുട്ടുമടക്കി

–അജയ്യനായി പി.കെ.സുബൈര്‍. തളിപ്പറമ്പ്: കേരളാ വഖഫ് ബോര്‍ഡ് ഒരിക്കല്‍ പുറത്തിറക്കിയ ഉത്തരവ് തിരുത്തി വീണ്ടും ഇറക്കുന്ന അപൂര്‍വ്വ നടപടിക്ക് തളിപ്പറമ്പ് സാക്ഷിയായി. ഒറ്റക്ക് പോരാട്ടം നടത്തിയ പി.കെ.സുബൈറിന് അവസാനം രാജകീയ വിജയം. മുസ്ലിം ലീഗ് നേതാവ് പി കെ സുബൈറിനെ തളിപ്പറമ്പ് … Read More

ബലാല്‍സംഗവീരന്‍മാരെ പിടികൂടിയത് സിനിമാസ്റ്റൈലില്‍ അതീവ സാഹസികമായി-

  തളിപ്പറമ്പ്: 17 കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. വയനാട് തൊണ്ടര്‍നാട് കോറോത്തെ പോയിറ്റിക്കല്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ കെ.സി.വിജേഷ്(22), പുല്‍പ്പള്ളി പാതിരിയിലെ കുന്നത്ത് ചിറയില്‍ വീട്ടില്‍ കെ.കെ.മനോജ്(30) എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ … Read More

പതിനേഴ്കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: 17 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. 14 നാണ് രാവിലെ സ്‌കൂളിലേക്ക് പോകുന്നതായി പറഞ്ഞ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മുത്തച്ഛന്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. വയനാട് സ്വദേശികളാണ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റാഗ്രാം … Read More

ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് പിടികൂടി.

മുഴക്കുന്ന്: വീട്ടില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. 60 മില്ലി ഹാഷിഷ് ഓയിലുമായാണ് വിളക്കോട് പാറാടന്‍ മുക്ക് സ്വദേശി കോയിലോട് ഹര്‍ഷിതിനെ മുഴക്കുന്ന് പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് പോലീസ് … Read More

അഞ്ച് രൂപയുടെ സ്ഥാനത്ത് ഇന്ന് 650 രൂപ-തൊഴിലില്ലാത്തവരോടുള്ള കൊലച്ചതിയെന്ന് വി.രാഹുല്‍.

തളിപ്പറമ്പ്: അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പിന് പകരം 650 രൂപ. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനാണ് ഇത്തരത്തില്‍ ഭാരിച്ച തുക ഈടാക്കുന്നത്. കേരള സര്‍ക്കാര്‍ അപേക്ഷകള്‍ എല്ലാം ഓണ്‍ലൈന്‍ ആക്കിയതോടുകൂടി ജോലി അന്വേഷിക്കുന്ന യുവതി യുവാക്കള്‍ ഫീസ് നല്‍കി മുടിയേണ്ട സ്ഥിതിയാണെന്ന് യൂത്ത് … Read More

ആയിഷ ഹിബയേയും മറ്റ് ഉന്നത വിജയികളേയും അനുമോദിക്കും.

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ റാങ്ക് നേടിയ കണ്ണൂര്‍ ഗവ: വനിതാ ഐ.ടി.ഐയിലെ സി കെ ആയിഷ ഹിബയെയും ഉന്നത വിജയികളെയും ശനിയാഴ്ച വനിത ഐ ടി ഐ യില്‍ നടക്കുന്ന ചടങ്ങില്‍ അനുമോദിക്കും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് … Read More

പരിയാരം പോലീസ് എന്താ ഇങ്ങനെ-പരാതികള്‍ വ്യാപകം.

പരിയാരം: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍മക്കളെയുപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിക്കെതിരെ പരിയാരം പോലീസ് ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കാത്തത് നിയമ വിദഗ്ധരിലും പൊതുസമൂഹത്തിലും ചര്‍ച്ചയാകുന്നു. നിയമം നടപ്പാക്കാന്‍ കടമയുള്ളവര്‍ നിയമത്തില്‍ ഇടപെടല്‍ നടത്തി കുറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെയും ഭര്‍ത്താവിനേയും … Read More

പറശ്ശിനിക്കടവ് പാലം നവീകരണത്തിന് ഭരണാനുമതിയായി

തളിപ്പറമ്പ്:പറശ്ശിനിക്കടവ് പാലം നവീകരണത്തിന് 45 ലക്ഷം രൂപയുടെ ഭരണാനുമതിയായി. നിലവില്‍ പാലത്തിന്റെ ഉപരിതല ഭാഗത്തെ ടാറിങ് ഇളകി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് എത്രയും വേഗം നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവരോട് തളിപ്പറമ്പ് എം എല്‍ എ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ … Read More

ഹീരാഭവനം ഇനി രഞ്ജിതക്ക് സ്വന്തം, സുരേഷ്‌ഗോപി താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

പരിയാരം: ഹീരാഭവനം ഇനി രഞ്ജിതക്ക് സ്വന്തം, നടന്‍ സുരേഷ്‌ഗോപി താക്കോല്‍ദാനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരില്‍ കുടുംബ വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ടി വന്ന കണ്ണൂര്‍ അടുത്തിലയിലെ രഞ്ജിതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ പേരിലാണ് വീട് നല്‍കിയത്. ആര്‍.എസ്.എസ്.നേതാവ് വല്‍സന്‍ … Read More