അഴിമതി വിരുദ്ധ സായാന്ന സദസ്സ് സംഘടിപ്പിച്ചു.

തളിപ്പറമ്പ്: യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അഴിമതി വിരുദ്ധ സായാഹ്ന സദസ്സ് കണ്ണൂര്‍ ജില്ല ചെയര്‍മാന്‍ പി.ടി. മാത്യു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ ഒ.പി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം … Read More

റോഡരികിലെ പാര്‍ക്കിംഗ്-നാട്ടുകാര്‍ക്ക് ദുരിതം-കോളേജ് അധികൃതര്‍ക്ക് നെവര്‍ മൈന്റ്

തളിപ്പറമ്പ്: റോഡരികിലെ ഇരുചക്രവാഹന പാര്‍ക്കിംഗ് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. കരിമ്പം ഭാഗത്തുനിന്നും സര്‍സയ്യിദ് കോളേജ് വഴി ഭ്രാന്തന്‍കുന്ന്-മുയ്യം പ്രദേശത്തേക്ക് പോകുന്ന റോഡില്‍ സര്‍സയ്യിദ് കോളേജിന് മുന്നിലാണ് ഇരുചക്രവാഹനങ്ങളുടെ വേലികെട്ടിയപോലുള്ള പാര്‍ക്കിംഗ്. റോഡിന് വളവുള്ള ഈ ഭാഗത്ത് വലിയതോതിലുള്ള വാഹനപാര്‍ക്കിംഗ് കാരണം മറ്റ് യാത്രക്കാര്‍ … Read More

പോലീസ് നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

കണ്ണൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ മുഖ്യ പ്രതി വിദ്യയെ ഒളിപ്പിച്ച് പോലീസും സി പി എം നേതൃത്വവും നടത്തുന്ന നാടകത്തിനെതിരെയുള്ള പ്രതിഷേധത്തിനു തടയിടാന്‍ യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തസംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആക്റ്റിംഗ് പ്രസിഡന്റ് വി.രാഹുല്‍ … Read More

നഗരസഭയുടെ അധീനതയിലുള്ള നടപ്പാത വെട്ടിപ്പൊളിച്ച് ഉയര്‍ത്തി സ്വകാര്യ വ്യക്തി കോണ്‍ക്രീറ്റ് ചെയ്തു

തളിപ്പറമ്പ്: നഗരസഭയുടെ അധീനതയിലുള്ള നടപ്പാത വെട്ടിപ്പൊളിച്ച് ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പോലീസ് സ് സ്റ്റേഷന് മുന്നില്‍ നഗരസഭാ റോഡിനോട് ചേര്‍ന്ന നടപ്പാത വെട്ടിപ്പൊളിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിലേക്ക് വാഹനം കടന്നുപോകാനായി സ്ളാബ് ചെരിച്ച് വെച്ച് കോണ്‍ക്രീറ്റ് ചെയ്തത്. … Read More

മണിപ്പൂരിലെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കുക-കെ സി വൈ എം പ്രതിഷേധറാലി നടത്തി.

തളിപ്പറമ്പ്: മണിപ്പൂരില്‍ വംശീയ കലാപത്തിന്റെ മറവില്‍ നടന്നത് ക്രൈസ്തവ വേട്ടയാണെന്ന് തലശ്ശേരി അതിരൂപത ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ടോം ഓലിക്കരോട്ട്. മതത്തിന്റെ പേരില്‍ പ്രാദേശിക സമൂഹങ്ങള്‍ക്കിടയില്‍ നികത്താനാവാത്ത വിള്ളലുകള്‍ സൃഷ്ടിച്ച് താല്‍ക്കാലിക നേട്ടം കൊയ്യാനുള്ള ഭരണകക്ഷി നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ … Read More

മെഡിക്കല്‍ കോളേജിന് സ്ട്രച്ചറല്‍ ട്രോളികള്‍ കൈമാറി-

പരിയാരം: റോട്ടറി ഡിസ്ട്രിക്ട് ഗ്രാന്റ് പ്രൊജക്ടിന്റെ ഭാഗമായി റോട്ടറി ക്ലബ്ബ് പയ്യന്നൂര്‍ മിഡ് ടൗണിന്റെ നേതൃത്വത്തില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് പത്ത് സ്ട്രച്ചറല്‍ ട്രോളികള്‍ കൈമാറി. ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ പ്രമോദ് നായനാരില്‍ നിന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ.പ്രേമലത ട്രോളികള്‍ … Read More

സി.പി.എം പ്രവര്‍ത്തകരെന്ന് സംശയിക്കപ്പെടുന്നവരുടെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: പട്ടപ്പാറ പ്രിയദര്‍ശിനിമന്ദിരം അടിച്ചുതകര്‍ത്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.കെ.ആര്‍.മോഹന്‍ദാസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നേരത്തെ നാല് തവണ തകര്‍ക്കപ്പെട്ടപ്പോഴും പോലീസ് പ്രതികളെ കണ്ടെത്താന്‍ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.

കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തി.

തളിപ്പറമ്പ്: തൃച്ചംബരം കോണ്‍ഗ്രസ് ഓഫീസ് അഞ്ചാം തവണയും അക്രമിച്ച് തകര്‍ത്ത സി.പി.എം കിരാത നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ തൃച്ചംബരത്ത് പ്രതിഷേധ പ്രകടനം നടത്തി. അഡ്വ: ടി.ആര്‍.മോഹന്‍ദാസ്, കെ.രമേശന്‍, എം.എന്‍.പൂമംഗലം, സി.വി.സോമനാഥന്‍, പി.ഗംഗാധരന്‍, എം.വത്സനാരായണന്‍, വി.പി.ഗോപിനാഥന്‍, വി.അഭിലാഷ്, … Read More

ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭാരവാഹികളുടെ യോഗം നാളെ

കാഞ്ഞിക്കൊല്ലി: ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ യൂണിറ്റ് ഭാരവാഹികളുടെ യോഗം നാളെ ജൂണ്‍-18 ന് നടക്കും. കാഞ്ഞിരക്കൊല്ലിയില്‍ നടക്കുന്ന യോഗം ഉച്ചക്ക് ശേഷം രണ്ടിന് സംസ്ഥാന ജന.സെക്രട്ടെറി എം.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്യും. … Read More

കേരളാ ഫുഡ്ഹൗസ് ജീവനക്കാര്‍ പ്രതിഷേധദിനം ആചരിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് പരിയാരം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫുഡ് ഹൗസിലെ ജീവനക്കാര്‍ പ്രതിഷേധ ദിനം ആചരിച്ചു. ശമ്പള വര്‍ദ്ധനവ് നടപ്പില്ലാക്കുക, തടഞ്ഞു വെച്ച ആനുകൂല്യം നല്‍കുക, മാനേജ്‌മെന്റ് ധിക്കാര നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് … Read More