ഡിസംബര്‍ 1 മുതല്‍ പരിയാരത്ത് പാര്‍ക്കിംഗ് ഫീസ്

പരിയാരം : ഇതര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേതുപോലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കോംപൗണ്ടിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തി തീരുമാനമായി. ഇതനുസരിച്ച് സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍, ഔദ്യോ ഗിക മാധ്യമങ്ങളുടെ വാഹനങ്ങള്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും … Read More

ഫസ്റ്റ് മിഷന്‍ സക്‌സസ്–നെക്സ്റ്റ് ——ഓപ്പറേഷന്‍ കല്ലിങ്കീല്‍—വൈസ് ചെയര്‍മാന്‍ സ്ഥാനം തെറിക്കും

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അടുത്ത ദൗത്യം കല്ലിങ്കിലിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റല്‍. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം താല്‍പര്യപ്പെട്ടതുപോലെ അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇനി കല്ലിങ്കീല്‍ പത്മനാഭനെ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള … Read More

കണ്ണൂര്‍ റൂറല്‍ വനിത സെല്‍ തളിപ്പറമ്പില്‍ പ്രവര്‍ത്തനം തുടങ്ങി-ഫോണ്‍-9497964224-

തളിപ്പറമ്പ്: നിലവില്‍ കണ്ണൂര്‍ സിറ്റി പൊലീസ് ആസ്ഥാനത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കണ്ണൂര്‍ റൂറല്‍ വനിത സെല്‍, കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ പരിധിയില്‍ വരുന്ന തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ കെട്ടിടത്തില്‍ ഇന്ന് തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. കണ്ണൂര്‍ റൂറല്‍ ജില്ലാ … Read More

രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം—- 4  ഭണ്ഡാരങ്ങള്‍ കവര്‍ന്നു-

പരിയാരം: രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം, നാല് ഭണ്ഡാരങ്ങള്‍ കവര്‍ന്നു. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏര്യത്തെ മഹാവിഷ്ണു ക്ഷേത്രം, പുലിയൂര്‍ കാളി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുലിയൂര്‍ കാളി ക്ഷേത്ര ഭണ്ഡാരം തുറക്കാത്തത് മാസങ്ങളായതിനാല്‍ ചുരുങ്ങിയത് 10,000 രൂപയെങ്കിലും ഉണ്ടാകുമെന്നുമാണ് … Read More

സമ്പദ്ഘടനയുടെ അടിത്തറ അടിമുടി പൊളിച്ചെഴുതണം-മുന്‍മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക്-

പരിയാരം: കേരളത്തിന്റെ പശ്ചാത്തല സൗകര്യം കണക്കിലെടുത്ത് സമ്പദ്ഘടനയുടെ അടിത്തറ അടിമുടി പൊളിച്ചെഴുതണമെന്ന് മുന്‍ ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. ശാസ്ത്രത്തെ ഉല്പാദമേഖലയില്‍ കൊണ്ടുവന്ന് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും, ഡിജിറ്റല്‍ ജോലി സാധ്യതകള്‍ ഇതിനായി പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സി പി എം … Read More

വണ്ണാത്തിപുഴ ശുചീകരിച്ച് ആയിരത്തോളം സി.പി.എം വളണ്ടിയര്‍മാര്‍-

പരിയാരം: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുഴശുചീകരണം നടന്നു. പാണപ്പുഴ കച്ചേരിക്കടവില്‍ കേന്ദ്ര കമ്മിറ്റി അംഗം ടി. എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ടിവി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗം പി.പി.ദാമോദരന്‍, … Read More

വ്യാജവാര്‍ത്തക്കാര്‍ നാണംകെട്ട് തലതാഴ്‌ത്തേണ്ടിവരും-നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍

നടുവില്‍: കഴിഞ്ഞ 11 മാസത്തിനിടയില്‍ നടുവില്‍ പഞ്ചായത്തില്‍ ഒരിടത്തും പുതിയ ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളില്‍. ചിലര്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് അവരുടെ പാര്‍ട്ടിയില്‍പെട്ട പഞ്ചായത്ത് അംഗങ്ങളോടെങ്കിലും ഒന്ന് അന്വേഷിക്കേണ്ടതായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ … Read More

നാടകങ്ങള്‍ സമൂഹത്തോട് കലഹിക്കണം- ഇബ്രാഹിം വെങ്ങര.

പഴയങ്ങാടി: സി പി എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നെരുവമ്പ്രത്ത് ഉത്തരമേഖല ഹ്രസ്വ നാടകമത്സരം സംഘടിപ്പിച്ചു. നാടകാചാര്യന്‍ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു. നാടകം സമൂഹത്തോട് കലഹിക്കണമെന്നും, മാറ്റങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.വി. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി … Read More

മൊബൈല്‍ഫോണ്‍ ഷോപ്പില്‍ കവര്‍ച്ച-സി.സി.ടി.വി ദൃശ്യം കണ്ടെത്തി-

പയ്യന്നൂര്‍: മൊബൈല്‍ഫോണ്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം കണ്ടെത്തി. 26 ന് രാത്രിയിലാണ് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ സിറ്റി ടവറില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫോണിക് മൊബൈല്‍സ് എന്ന കടയുടെ പിറകു വശത്തെ ഷട്ടറിന്റെ പൂട്ട് പൊളിച്ചു … Read More

രാഷ്ട്രീയരംഗത്ത്‌പോലും ലാഭമെന്തെന്ന് വിലയിരുത്തിയാണ് നിലപാടുകള്‍-കെ.മുരളീധരന്‍.എം.പി.

തലശേരി: രാഷ്ട്രീയ രംഗത്ത് പോലും എന്താണ് ലാഭമെന്ന് വിലയിരുത്തി നിലപാടുകള്‍ സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് കെ.മുരളീധരന്‍ എം.പി. സുഹൃദ്‌വേദി തലശേരിയില്‍ സംഘടിപ്പിച്ച പത്രപ്രവര്‍ത്തകന്‍ കെ.രാജന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുരംഗത്ത് ലാഭവും നഷ്ടവും നോക്കാതെ പൊതുസമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ തലമുറ … Read More