റോഡ് ഉപരോധം പിന്‍വലിച്ചു-പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരം
പരിയാരം: ദേശീയപാത നിര്‍മ്മാണസ്ഥലത്തുനിന്നും മഴയില്‍ ചെളിയും മണ്ണും വീടുകളിലേക്ക് ഒലിച്ചെത്തിയതിെ തുടര്‍ന്ന് വീട്ടമ്മാമാരും കുട്ടികളും റോഡ് ഉപരോധിച്ച പ്രശ്‌നത്തില്‍ താല്‍ക്കാലിക പരിഹാരം. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് വൈകുന്നേരം തളിപ്പറമ്പ് ആര്‍ഡി.ഒ രഞ്ജിത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മെയ്-27 നകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം … Read More
