തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി-36-ാം വാര്‍ഷികം മെഗാനറുക്കെടുപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറിയുടെ 36-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള മെഗാ നറുക്കെടുപ്പ് സമ്മാനവിതരണം ഇന്നലെ ജ്വല്ലറി ഷോറൂം പരിസരത്ത് നടന്നു. ഒന്നാം സമ്മാനമായ ഡയമണ്ട് റിംഗ് കീച്ചേരി സ്വദേശി മനോജിന് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി സമ്മാനിച്ചു. പ്രോല്‍സാഹനസമ്മാനം ലഭിച്ച മറ്റ് … Read More
