ആശുപത്രി ജീവനക്കാരന്‍ തൂങ്ങിമരിച്ചു.

കല്‍പറ്റ: കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പാടി സ്വദേശി തങ്കച്ചന്‍ (51) ആണ് മരിച്ചത്. ആശുപത്രിയിലെ മെയിന്റനന്‍സ് വിഭാഗത്തില്‍ സൂപ്പര്‍വൈസറായിരുന്ന ഇദ്ദേഹം. ഇന്ന് രാവിലെയാണ് ലോണ്‍ഡ്രി മുറിയുടെ മേല്‍ക്കൂരയില്‍ തങ്കച്ചനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ … Read More

മുസ്ലിം യൂത്ത്‌ലീഗ് ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു

പഴയങ്ങാടി: സി.എ.എ-എന്‍.ആര്‍.സി വിഞാപനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി പഴങ്ങാടിയില്‍ ഫ്രീഡം മാര്‍ച്ച് സംഘടിപ്പിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി പി വി ഇബ്രാഹിം മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ സൈനുല്‍ ആബിദീന്‍ … Read More

സേവനത്തിന്റെ മുഖമായ ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി

തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈറ്റ് ഗാര്‍ഡിന്റെ സന്നദ്ധ സേവനത്തില്‍ വഴിയാത്രക്കാര്‍ക്കും തളിപ്പറമ്പില്‍ എത്തി ചേരുന്നവര്‍ക്കും വേണ്ടി ഇഫ്തിറാഹ ഇഫ്താര്‍ ടെന്റിന് തുടക്കമായി. കഴിഞ്ഞ വര്‍ഷം നടത്തിയ ഇഫ്തിറാഹ ഇഫ്താര്‍ ടെന്റ് സേവനത്തിന്റെ തുല്യതയില്ലാത്ത മുഖമായി … Read More

വീടുകള്‍ക്കും ഓഫീസുകള്‍ക്കും വ്യവസായങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ സ്ഥലം വില്‍പ്പനക്ക്.

തളിപ്പറമ്പ്: വീടുകള്‍ക്കും ഓഫീസുകള്‍ക്കും വ്യവസായങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ സ്ഥലം വില്‍പ്പനക്ക്. കണ്ണൂര്‍ കല്ല് കൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന് അവകാശ കൈവശമായ നെല്ലിപ്പറമ്പിലെ കുറ്റേരി വില്ലേജില്‍ മാവിച്ചേരി, വെള്ളാവ് ദേശത്തുള്ള ഒരു ഹെക്ടര്‍ 81 ആര്‍ 78 സ്‌ക്വ.മീ സ്ഥലമാണ് … Read More

ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും മെക്ക് സെറ്റ് ഉടമകള്‍ക്കെതിരേയും കേസെടുക്കുന്നത് തുടരുന്നു. 

പരിയാരം: പരിയാരം പോലീസ് ക്ഷേത്രഭാരവാഹികള്‍ക്കെതികെ കേസെടുക്കുന്നത് തുടരുന്നു. ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷം പരിപാടി നടത്തിയ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും മെക്ക് സെറ്റ് ഉടമക്കെതിരേയും കേസെടുത്തു. ശിവരാത്രി ദിവസമായ ഇന്നലെ കൈതപ്രം തൃക്കുറ്റേരി ശ്രീ കൈലാസനാഥ ക്ഷേത്രത്തില്‍ രാത്രി പത്ത് മണിക്ക് … Read More

റാഗിംഗ് വിരുതന്‍മാരെ തെരുവില്‍ നേരിടും-കെ എസ് വൈ എഫ്.

മാനന്തവാടി: ക്യാമ്പസില്‍ റാഗിംഗ് ചെയുന്നവരെ തെരുവില്‍ നേരിടുമെന്ന് കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടെറി സുധീഷ് കടന്നപ്പള്ളി. മരണം സി ബി ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ കൊലയാളികളെ മുഴുവന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരിക, ക്യാമ്പസ് … Read More

അബദ്ധത്തില്‍ കഴുത്തില്‍ ചരട് കുടുങ്ങി 10 വയസുകാരന്‍ മരിച്ചു.

പാപ്പിനിശ്ശേരി: വീട്ടില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രാക്ക് പാന്റിന്റെ ചരട് കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. ഇരിണാവ് പുത്തരി പ്പുറത്തെ കെ.വി.ജലീലിന്റെയും ആയിഷയുടെയും ഏകമകന്‍ കെ.വി.ബിലാല്‍ (10) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും … Read More

വെള്ളാലത്ത് ശിവക്ഷേത്രം: ശിവരാത്രി ആഘോഷം 6 മുതല്‍ 9 വരെ.

പിലാത്തറ:കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രം ശിവരാത്രി ആഘോഷം ആറ്, ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിലായി നടക്കും. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചിന് കടന്നപ്പള്ളി ഈസ്റ്റ് എല്‍.പി. സ്‌കൂള്‍ പരിസരത്ത് നിന്നും ക്ഷേത്രത്തിലേക്ക് കലവറ ഘോഷയാത്ര നടക്കും. തുടര്‍ന്ന് കുഞ്ഞിമംഗലം ശിവരഞ്ജിനി ഭജന്‍സ് അവതരിപ്പിക്കുന്ന ഭജനാമൃതം, … Read More

ജംഷീറിന്റെ ഇടപെടല്‍ ഫലംകണ്ടു- നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി ഓടിത്തുടങ്ങി.

പിലാത്തറ: ജംഷീറിന്റെ പ്രയത്‌നം ഫലം കണ്ടു. തളിപ്പറമ്പ്-പൂവം-കൂവേരി-ചപ്പാരപ്പടവ്-എടക്കോം വഴി ഏര്യം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇന്നുമുതല്‍ ഓടിത്തുടങ്ങുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കടന്നപ്പള്ളി -പാണപ്പുഴ ഗ്രാമപഞ്ചായത്തംഗം ജംഷീര്‍ ആലക്കാടിനെ അറിയിച്ചു. ബസ് സര്‍വീസ് നിര്‍ത്തിവെക്കരുതെന്ന് ആവശ്യപ്പെട്ട് ജംഷീര്‍ ആലക്കാട് ഗതാഗതമന്ത്രിക്ക് … Read More

ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധനയ്ക്ക് തിരിതെളിഞ്ഞു.പെരിഞ്ചല്ലൂര്‍ സംഗീത സഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ ഭ്രദ്രദീപം തെളിയിച്ച് ഉല്‍ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്:നാടിനെ സംഗീതസാന്ദ്രമാക്കി മൂന്നു ദിവസങ്ങളിലായി കാഞ്ഞങ്ങാട് സദ്ഗുരു ത്യാഗബ്രഹ്‌മ സംഗീതസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീ ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധനക്ക് തിരിതെളിഞ്ഞു. പെരിഞ്ചല്ലൂര്‍ സംഗീത സഭാ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംഗീതസഭാ പ്രസിഡന്റ് ബി.ആര്‍.ഷേണായ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ … Read More