ഹൈക്കോടതിയുടെ അനുമതി അവഗണിച്ചു- ടി ടി കെ ദേവസ്വം ഭരണസ്തംഭനത്തിലേക്കെന്ന് ഐ.എന്‍.ടി.യു.സി.
തളിപ്പറമ്പ് : ടി ടി കെ ദേവസ്വത്തിലെ ഭരണ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാന്‍ ഉതകും വിധമുള്ള നടപടിക്ക് ഹൈക്കോടതിയില്‍ നിന്ന് അനുവാദ ഉത്തരവ് ഉണ്ടായിട്ടും അത് പാലിക്കാതെ വന്നതിനെ തുടര്‍ന്ന് ശ്രീ രാജരാജേശ്വരക്ഷേത്രവും തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രവുമടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളുടെ ദൈനംദിന ഭരണനിര്‍വ്വഹണം … Read More
