വികാരിയച്ചന്റെ മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിന് വീട്ടില്‍ കയറി ആക്രമം നടത്തി
രാമന്തളി: വികാരിയച്ചന്റെ മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിന് വീട്ടില്‍ കയറി ആക്രമം നടത്തി വയോധികയെ ചവിട്ടി പരിക്കേല്‍പ്പിച്ചതിന് അഞ്ചുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ഏഴിമല സ്വദേശികളായ അജയന്‍, റോജി, സാജന്‍ സജി, സാജന്‍ പുതുക്കുടി, വിജീഷ് എന്നിവരുടെ പേരിലാണ് കേസ്. ജൂണ്‍-26 ന് … Read More
