‘കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

കാസര്‍ഗോഡ്: കാസര്‍കോഡ് ജില്ലയിലെ മുളിയാര്‍ വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഘവനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മുളിയാര്‍ സ്വദേശിയായ അഷറഫ് എന്നയാളുടെ പിതാവിന്റെ പേരിലുള്ള മുളിയാര്‍ വില്ലേജില്‍ പെട്ട അഞ്ചര സെന്റ് സ്ഥലത്തിന്റെ നികുതി അടയ്ക്കുന്നതിനായി ഈ വര്‍ഷം … Read More

ഛത്തീസ്ഗഡ് സംഘം അമ്മാനപ്പാറയില്‍.

തളിപ്പറമ്പ്: കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം സന്ദര്‍ശിക്കാന്‍ ഛത്തീസ്ഗഡ് പ്രതിനിധിസംഘം അമ്മാനപ്പാറയിലെ ഫാക്ടറിയിലെത്തി. ഇന്ത്യയില്‍ തന്നെ ഗവ.സ്‌കീമിലുള്ള ആദ്യത്തെ ക്ലസ്റ്റര്‍ കോമണ്‍ ഫെസിലിറ്റി സെന്ററായ ഇവിടെ ഛത്തീസ്ഗഡിലെ വന്‍സാനുഗത് ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍(V A D F) … Read More

സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക: സി.ഐ.ടി.യു.

ശ്രീകണ്ഠപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സിഐടിയു കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സഹകരണമേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് കേന്ദ്രസര്‍ക്കറിന്റെയും ചില മാധ്യമങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്നത്. സഹകരണ മേഖല പൂര്‍ണ്ണമായും സംസ്ഥാന വിഷയമാണെന്നിരിക്കെ 2002 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന … Read More

എന്‍.ജി.ഒ അസോസിയേഷന്‍ തിരുവനന്തപുരം ഡി.എം.ഇ ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തി.

തിരുവനന്തപുരം: തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എന്‍.ജി.ഒ അസോസിയേഷന്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ സത്യാഗ്രഹസമരം നടത്തി. ഇന്ന് (ഒക്ടോബര്‍12)രാവിലെ 10 മുതലാണ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്. എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ഉദ്ഘാടനം … Read More

പ്രേതബാധ ഒഴിവാവാന്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് മഞ്ഞള്‍കൃഷി-

  പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്കിരയായവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തെങ്കിലും ഇനിയും ഉറപ്പിക്കാനിയിട്ടില്ല. പത്മയുടേതെന്നും റോസിലിന്റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് പൊലീസ് കണ്ടെടുത്തത്. എന്നാല്‍ പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളില്‍ നിന്ന് അമ്മയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് കൊല്ലപ്പെട്ട പത്മയുടെ മകന്‍ ശെല്‍വ രാജ് പറഞ്ഞത്. കഷണങ്ങളായി … Read More

ജയശ്രീ എന്നും കല്യാണിയെന്നും പേരുള്ള രണ്ട് യാത്രികര്‍-

പരിയാരം: യാത്രാസ്‌നേഹികളായ രണ്ട് വനിതകള്‍ക്ക് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സ്വീകരണം നല്‍കി. മെഡിക്കല്‍ കോളേജിലെ കലാ സാംസ്‌ക്കാരിക സംഘടനയായ ക്യാമ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് ക്യാമ്പ് സെക്രട്ടെറി ശ്രീകുമാര്‍, ഡോ.അരുണ്‍, ഡോ.ബിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. തിരുവനന്തപുരം സ്വദേശികളായ കമ്പനി … Read More

എല്ലാം ഒറ്റക്ക് തന്നെ- ഒറ്റയാള്‍ കമ്പനിയുമായി റിട്ട. ഡി.ഇ.ഒ.

തളിപ്പറമ്പ്: ഒറ്റയാള്‍ കമ്പനിയുമായി റിട്ട. ഡി.ഇ.ഒ. തൃച്ചംബരത്തെ സി.ബാലകൃഷ്ണയാദവാണ് സി ബാലകൃഷ്ണന്‍ യാദവ് എക്‌സിം (ഒ.പി.സി പ്രൈവറ്റ് ലിമിറ്റഡ് (ഒ.പി.സി. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഇനത്തിലാണ് പെടുന്നതെങ്കിലും പ്രവര്‍ത്തനത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്) എന്ന പേരില്‍ തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപം പുതിയ കമ്പനി ആരംഭിച്ചത്. ഏക … Read More

ഭാഷ വെറും വിനിമയത്തിന് മാത്രമല്ല, അതൊരു ജനതയുടെ സംസ്‌ക്കാരമാണ്-കരിവെള്ളൂര്‍ മുരളി.

തളിപ്പറമ്പ്: ഭാഷ വെറും വിനിമയത്തിന് മാത്രമല്ലെന്നും അതൊരു സംസ്‌ക്കാരമായി സംരക്ഷിക്കപ്പെടേണ്ടതാണെന്നും കേരള സംഗീത നാടക അക്കാദമി സെക്രട്ടെറി കരിവെള്ളൂര്‍ മുരളി. മലയാള ഭാഷക്ക് വേണ്ടി രൂപീകരിക്കപ്പെട്ട മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും അംഗത്വ വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഇന്ന് … Read More

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ആര്‍.ഗോപീകൃഷ്ണന് വിട, കെ.ജെ.യു പുഷ്പചക്രം അര്‍പ്പിച്ചു

കോട്ടയം: മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററുമായ ആര്‍.ഗോപീകൃഷ്ണന്റെ നിര്യാണത്തില്‍ കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ഭൗതീകശരീരത്തില്‍ ജനറല്‍ സെക്രട്ടറി കെ.സി.സ്മിജന്‍ പുഷ്പചക്രം അര്‍പ്പിച്ചു. എറണാകുളം ജില്ലാ ജോ.സെക്രട്ടറി രതീഷ് പുതുശേരി, എറണാകുളം ജില്ലാ … Read More

ഗോകുലം ഗോപാലനെതിരെ ശ്രീകണ്ഠാപുരത്തും കേസ്.

തളിപ്പറമ്പ്: രജിസ്റ്റര്‍ ചെയ്യാതെ ചിട്ടിനടത്തിയതായി പരാതി ഗോകുലം ഗോപാലനെതിരെ ശ്രീകണ്ഠാപുരത്തും കേസ്. കഴിഞ്ഞ ദിവസം തളിപ്പറമ്പിലും കേസെടുത്തിരുന്നു. ലീഗല്‍ സര്‍വീസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടെറി സിബി വെട്ടത്തിന്റെ പരാതിയിലാണ് ശ്രീഗോകുലം ചിറ്റ്‌സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ബ്രാഞ്ച് മാനേജര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ത്തെതിരെ … Read More