എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി.
തളിപ്പറമ്പ്: എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിലായി. വെള്ളോറ കോയിപ്രയിലെ കോരോക്കാരന്‍ വീട്ടില്‍ കെ.സിറാജ്(30), കരിമ്പം മൈമൂനാസ് ഹൗസില്‍ പി.ഉനൈസ്(34) (34) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2.8016 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇത് കൂടാതെ അഞ്ച് മൊബൈല്‍ ഫോണുകള്‍, പ്രതികള്‍ സഞ്ചരിച്ച … Read More
