നഗരസൗന്ദര്യവാദികള്‍ വായതുറക്കണം മറുപടി പറയണം, പൊതുപണമാണ്
തളിപ്പറമ്പ്: മല എലിയെ പ്രസവിച്ചത് കാണണമെങ്കില്‍ തളിപ്പറമ്പ് ചിറവക്ക് ജംഗ്ഷനില്‍ വന്നാല്‍ മതി. നഗരസൗന്ദര്യവാദികള്‍ തളിപ്പറമ്പിന്റെ മുഖം സുന്ദരമാക്കാനായി പൊളിച്ചുമാറ്റിയ മനോഹരമായി നിര്‍മ്മിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ സ്ഥാനത്ത് നിര്‍മ്മിച്ച പുതിയ ഷെല്‍ട്ടര്‍ കണ്ടാല്‍ ഇതിന് ഉത്തരംകിട്ടും. 2024 നവംബര്‍ 24 … Read More
