തളിപ്പറമ്പ് താലൂക്ക് ആശുപത്രി- നവീകരിച്ച ഒ.പി വിഭാഗം ഉദ്ഘാടനം 27 ന്
തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം മിഷന് കീഴില്‍ താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം 27 ന് ചൊവ്വാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ … Read More
