തകര്‍ന്ന കാര്‍, വാരിവലിച്ചിട്ട സാധനങ്ങള്‍, ഒഴുകിയ ചോര സംഭവം പിലാത്തറയില്‍: ദുരൂഹം

പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് കാര്‍ അടിച്ചുതകര്‍ത്ത നിലയില്‍. കെ.എല്‍.58 എ.എല്‍-2059 GRAN VITAR കാറാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. പെരിന്തല്‍മണ്ണ ഭാഗത്തുനിന്നാണ് കാര്‍ വന്നതെന്ന് പോലീസ് പറഞ്ഞു. കാറിനകത്തെ സാധനങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും വാരിവലിച്ച് … Read More

ഒരു പെണ്‍കുട്ടി, 2 യുവാക്കള്‍-സമയം രാത്രി 11.30 പോലീസ് എത്തി, യുവാക്കള്‍ അറസ്റ്റില്‍

തളിപ്പറമ്പ്: പെണ്‍കുട്ടിയോടൊപ്പം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍. പറശിനിക്കടവ് തളിയിലെ മണിയുടെ മകന്‍ കാരി വീട്ടില്‍ എം.പ്രഭുല്‍(20), കണ്ണപുരം മൊട്ടമ്മലിലെ ഗോവിന്ദന്റെ മകന്‍ ചെറിയപ്രവന്‍ വീട്ടില്‍ സി.നവനീത്(24)എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ(ജൂണ്‍-ഒന്ന്) രാത്രി പതിനൊന്നരക്ക് ധര്‍മ്മശാലയിലാണ് … Read More

ഏറ്റുമാനൂര്‍ സ്വദേശിയെ പറശിനിക്കടവില്‍ കാണാതായി

തളിപ്പറമ്പ്: പറശിനിക്കടവില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയെ കാണാതായി. ഏറ്റുമാനൂര്‍ ചിറമ്പില്‍ വീട്ടില്‍ സി.എന്‍.മോഹനന്‍(65)എന്നയാളെയാണ് കാണാതായത്. ബന്ധുക്കളോടൊപ്പം കൊട്ടിയൂര്‍ ഉള്‍പ്പെടെയുള്ള കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ എത്തിയ മോഹനന്‍ മെയ്-31 ന് വൈകുന്നേരം 3.30 നും 5.30 നും ഇടയിലാണ് … Read More

മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ച് കാറിനും ഓട്ടോറിക്ഷക്കും തട്ടി അപകടം താഴെ ചൊറുക്കള സ്വദേശിയുടെ പേരില്‍ കേസ്‌

തളിപ്പറമ്പ്: മദ്യപിച്ച് അശ്രദ്ധമായി കാറോടിച്ച് കാറിനും ഓട്ടോറിക്ഷക്കും ഇടിച്ച് കേടുപാട് വരുത്തിയ സംഭവത്തില്‍ യുവാവിന്റെ പേരില്‍ തളിപ്പറമ്പ്‌പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ താഴെ ചൊറുക്കള ആര്‍ഷിദ മന്‍സിലില്‍ കെ.വി.മഷൂദിന്റെ(36)പേരിലാണ് കേസ്. ഇന്നലെ രാത്രി(2026-മെയ്-31) 10.40 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എസ്.ഐ എന്‍.വി.പ്രകാശന്‍, … Read More

നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ പദ്ധതിയില്‍ തളിപ്പറമ്പിനേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു .തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സന്‍ പി.കെ.സുബൈര്‍ മുഖ്യമന്ത്രി വി.ഡി.സതീശന് കത്തയച്ചു.

തളിപ്പറമ്പ്: നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ പദ്ധതിയില്‍ തളിപ്പറമ്പിനേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. ഇത് സംബന്ധിച്ച് തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സന്‍ പി.കെ.സുബൈര്‍ മുഖ്യമന്ത്രി വി.ഡി.സതീശന് കത്തയച്ചു. തിരുവനന്തപുരം പൂജപ്പുരയില്‍ നിന്ന് ആരംഭിച്ച് കണ്ണൂര്‍ ജില്ലയിലെ മുണ്ടയാട് വരെ നീളുന്ന, 22 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന … Read More

സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് കോണ്‍ഗ്രസ് തുള്ളന്നൂര്‍ വാര്‍ഡ് കമ്മറ്റിയുടെ സ്‌നേഹാദരം

തളിപ്പറമ്പ്: 32 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച എസ്.ഐ പി.പി.അബുബക്കര്‍ സിദ്ധിക്കിന് തുള്ളന്നുര്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സ്‌നേഹാദരം നല്‍കി. കോണ്‍ഗ്രസ് ജില്ലാ ജന.സെകട്ടറി എം.വി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയതു. തളിപ്പറമ്പ് മുന്‍സിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണല്‍ ദീപ രഞ്ജിത്ത് ഉപഹാരം … Read More

കണ്ണൂര്‍ ചിത്രകലാ പരിഷത്ത് കുടുംബസംഗമം

തളിപ്പറമ്പ് : കണ്ണൂര്‍ ചിത്രകല പരിഷത്ത് കുടുംബ സംഗമം കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ നടന്നു. കേരള ലളിതകലാ അക്കാദമി മുന്‍ സെക്രട്ടറി എബി എന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പരിഷത്ത് പ്രസിഡന്റ് പ്രമോദ് അടുത്തില അധ്യക്ഷത വഹിച്ചു. ശില്പി കെ.കെ.ആര്‍ … Read More

പോസ്റ്റോഫീസുകള്‍ സംരക്ഷിക്കാന്‍ ജീവനക്കാരും ജനങ്ങളും കൈകോര്‍ക്കണം- ടി.കെ.ഗോവിന്ദന്‍ എം.എല്‍.എ.

തളിപ്പറമ്പ്: പോസ്റ്റോഫീസുകള്‍ ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ തീറെഴുതാനുള്ള നടപടികളെ ചെറുക്കാന്‍ തപാല്‍ ജീവനക്കാരും ജനങ്ങളും കൈകോര്‍ക്കണമെന്ന് ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ. പറഞ്ഞു. ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എന്‍.പി.ഒ.) കണ്ണൂര്‍ ഡിവിഷണല്‍ സമ്മേളനം തളിപ്പറമ്പ് വ്യാപാര ഭവനില്‍ ഉദ്ഘാടനം … Read More

കാര്‍ തടഞ്ഞുനിര്‍ത്തി അമ്മയേയും മകനേയും മര്‍ദ്ദിച്ച നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കാര്‍ തടഞ്ഞുനിര്‍ത്തി അമ്മയേയും മകനേയും ആക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഉദയഗിരി അരിവിളഞ്ഞപൊയിലിലെ പന്തലാട്ടില്‍ വീട്ടില്‍ പി.എസ്.സിജുമോന്‍(40), അമ്മ ചന്ദ്രമതി(63)എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ബിന്റല്‍, രാകേഷ് കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ എന്നിവരുടെ പേരിലാണ് കേസ്. മെയ്-30 ന് … Read More

ഇ.ടി.രാജീവന് തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ യാത്രയയപ്പ്

തളിപ്പറമ്പ്: തളിപ്പറമ്പ് അര്‍ബന്‍ ബാങ്കില്‍ നിന്നും വിരമിച്ച കോണ്‍ഗ്രസ് നേതാവും ഡി.സി.സി ജന.സെക്രട്ടെറിയും കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന.സെക്രട്ടെറിയുമായ ഇ.ടി.രാജീവന് ബാങ്ക് ജീവനക്കാരും സംഘടന പ്രതിനിധികളും യാത്രയയപ്പ് നല്‍കി. ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. … Read More