അശ്രദ്ധമായി കാറോടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ ഡ്രൈവര്‍ക്കെതിരെ കേസ
തളിപ്പറമ്പ്: അശ്രദ്ധമായി കാറോടിച്ചുവന്ന് കാല്‍നടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കെ.എല്‍-59 യു-3131 നമ്പര്‍ കാര്‍ ഡ്രൈവര്‍ തളിപ്പറന്വ് കുറ്റിക്കോലിലെ ഷിബു കല്ലാട്ടിന്റെ പേരിലാണ് കേസ്. ജൂലൈ 17 ന് രാത്രി 7.40 നായിരുന്നു സംഭവം. തൃച്ചംബരം ക്ഷേത്രം … Read More
