സഹപാഠി ചങ്ങാതിക്കൂട്ടത്തിന്റെ സ്‌നേഹസ്പര്‍ശം-24.

കണ്ണൂര്‍: പുഴാതി ഗവ: ഹൈസ്‌ക്കൂള്‍ പത്താതരം കൂട്ടായ്മയായ സഹപാഠി ചങ്ങാതികൂട്ടത്തിന്റെ സ്‌നേഹ സ്പര്‍ശം 24 ഒരുമിച്ചരോണം വാരം എളയാവൂര്‍ സി.എച്ച് സെന്ററില്‍ നടന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും സര്‍ക്കാര്‍ ഒഴിവാക്കിയതിന തുടര്‍ന്ന് ലളിതമായ രീതിയിലാണ് ചടങ്ങ് നടത്തിയത്. അശരണരും … Read More

യുവാക്കളെ മര്‍ദ്ദിച്ചതായി പരാതി.

പരിയാരം: കാറിന്റെ എക്‌സ്ട്രാ ഫിറ്റിംഗ് സംബന്ധിച്ച തര്‍ക്കം, മൂന്നുപേരെ മര്‍ദ്ദിച്ചതായി പരാതി. ഏഴിലോട് അറത്തിപ്പറമ്പിലെ ബദരിയ്യ വീട്ടില്‍ എ.ജസീറിനാണ്(34)മര്‍ദ്ദനമേറ്റത്. ഏഴിലോട് കാര്‍പോയിന്റ് എന്ന അസസറീസ് കടയില്‍ വെച്ച് കുന്നരുവിലെ ദിജിനാണ് മര്‍ദ്ദിച്ചത്. ജസീറിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുക്കളായ അയൂബ്, ഇസ്മായില്‍ … Read More

വയനാട്ടില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി

വയനാട്ടില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് നേപ്പാള്‍ സ്വദേശികളായ പ്രതികള്‍. പ്രതികളില്‍ ഒരാളായ റോഷന്റെ ഭാര്യ പാര്‍വതിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റയില്‍ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായാണ് നേപ്പാള്‍ സ്വദേശിനിയായ യുവതി … Read More

ശ്രീലങ്കയും കമ്യൂണിസ്റ്റ് ഭരണത്തിലേക്ക്- അനുര കുമാര ദിസനായകെ പ്രസിഡന്റാവും.

  കൊളംബോ: ശ്രീലങ്കയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനത വിമുക്തി പെരമുനെ അധിരകാരത്തിലേക്ക്. ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജനതാ വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്. ഇതുവരെ എണ്ണിയതില്‍ 57 ശതമാനം വോട്ടുകള്‍ അദ്ദേഹം നേടിയെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ പ്രസിഡന്റ് … Read More

ആലക്കോട് എട്ടംഗ ചീട്ടുകളിസംഘം പോലീസ് പിടിയിലായി.

ആലക്കോട്: കരുവഞ്ചാലില്‍ എട്ടംഗ ചീട്ടുകളിസംഘം പിടിയിലായി. കല്ലൊടിയിലെ കിഴക്കേപുരയില്‍ കെ.ബി.അഖില്‍(27), വെള്ളാടെ വടക്കേടത്ത് വീട്ടില്‍ പി.എസ്.ബിജോയി(45), ചാമോക്കുണ്ടിലെ കൂമ്പുക്കല്‍ കെ.ജെ.തങ്കച്ചന്‍(56), പാത്തന്‍പാറയിലെ മുട്ടത്തോട്ട് ബിജു തോമസ്(40), നെല്ലിപ്പാറയിലെ തെങ്ങാടയില്‍ ടി.എം.മാത്യു(65), മീമ്പറ്റി പുത്തന്‍കണ്ടത്തില്‍ ഷാജു തോമസ്(50), കണിയഞ്ചാലിലെ പാറപ്പുറം പി.മൊയ്തു(56), പാത്തന്‍പാറ … Read More

കോണ്‍ഗ്രസ് തുള്ളന്നൂര്‍ വാര്‍ഡ് സമ്മേളനം ടി.ജനാര്‍്ദ്ദനന്‍ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: തുള്ളന്നൂര്‍ 28-ാം വാര്‍ഡ് കോണ്‍ഗ്രസ് വാര്‍ഡ് സമ്മേളനം നടത്തി. ഡിസിസി ജന.സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.സായൂജ് അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് അഡ്വ. ടി.ആര്‍.മോഹന്‍ദാസ്, … Read More

മലയാളം ദിനപത്രങ്ങള്‍ക്ക് നാളെ മുതല്‍ വില വര്‍ദ്ധിക്കും

കൊച്ചി: നാളെ മുതല്‍ മലയാള പത്രങ്ങള്‍ക്ക് പ്രതിമാസം 15 രൂപ വര്‍ദ്ധിക്കും. സപ്തംബര്‍ 23 മുതല്‍ അന്‍പത് പൈസയാണ്  ഒരു കോപ്പിക്ക് വര്‍ദ്ധിപ്പിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ 9 രൂപയും ഞായറാഴ്ച്ചകളില്‍ 9.50 രൂപയുമാണ് വില. നവമാധ്യമങ്ങളുടെ കടന്നുകയറ്റം മൂലം പത്രങ്ങള്‍ സര്‍ക്കുലേഷന്‍ … Read More

ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു.

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ എട്ട് ഹൈക്കോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. ജസ്റ്റിസ് നിതിന്‍ … Read More

പറപ്പൂരിലെ പാലങ്ങാട്ട് വീട്ടില്‍ രാഘവന്‍ നമ്പ്യാര്‍(89) നിര്യാതനായി

പട്ടുവം: പറപ്പൂരിലെ പാലങ്ങാട്ട് വീട്ടില്‍ രാഘവന്‍ നമ്പ്യാര്‍(89) നിര്യാതനായി. ഭാര്യ: പി.സി.ഓമന. മക്കള്‍: പി.സി.വിനോദ്കുമാര്‍(റിട്ട.വ്യോമസേന, ബി.എസ്.എന്‍.എല്‍, ധര്‍മ്മശാല), പി.സി.ജയ. മരുമക്കള്‍: ആശ(അരിമ്പ്ര), മുരളി(വടക്കാഞ്ചേരി). സഹോദരങ്ങള്‍: ദേവി, നാരായണി, നാരായണന്‍, ദാമോദരന്‍, പരേതരായ മാധവിയമ്മ, ബാലന്‍ മാസ്റ്റര്‍, ജാനകിയമ്മ, കമലാക്ഷി. സി.എം.പി തളിപ്പറമ്പ് … Read More

60 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് പിടിയില്‍

ആലക്കോട്: കാറില്‍ കടത്തിയ 60 ലിറ്റര്‍ ചാരായം സഹിതം മധ്യവയസ്‌കന്‍ പിടിയില്‍. ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.വി.ഗിരീഷും സംഘവും നടത്തിയ റെയ്ഡില്‍ വെള്ളാട് ഒറ്റത്തൈ എന്ന സ്ഥലത്തു വെച്ച് കെ.എല്‍-.59. എം 8390 നമ്പര്‍ കാറില്‍ … Read More