പിടികിട്ടാപ്പുള്ളിയായ തളിപ്പറമ്പുകാരന്‍ അറസ്റ്റില്‍
തളിപ്പറമ്പ്: ഒമ്പതിലേറെ കേസുകളില്‍ പ്രതിയായ യുവാവിനെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് യത്തീം ഖാനക്ക് സമീപത്തെ കാക്കോടകത്ത്പുരയില്‍ മൊട്ടച്ചി ഫൈസ ലിനെയാണ് (40) തളിപ്പറമ്പ എസ്.ഐ: യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. പോലീസിനെ അക്രമിച്ചതടക്കം ഒമ്പത് കേസുകളില്‍ പ്രതിയായ ഫൈസല്‍ മുങ്ങിനടക്കുകയായിരുന്നു. … Read More
