വിവാഹവാഗ്ദാനം നല്‍കി തളിപ്പറമ്പ് സ്വദേശിനിയുടെ 34,30,000 രൂപയും 5 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു .
തളിപ്പറമ്പ്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ടയാള്‍ വിവാഹവാഗ്ദാനം നല്‍കി യുവതിയുടെ 34,30,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഡോ.ആന്റണി അഗസ്റ്റിന്‍ എന്നയാളുടെ പേരില്‍ കേസെടുത്തു. തളിപ്പറമ്പ് ചിറവക്ക് രാജരാജേശ്വരക്ഷേത്രത്തിന് സമീപം സി.എം.ആര്‍. ഐസ ഡയമണ്ട് ഹില്‍സില്‍ … Read More
