ആസാം സ്വദേശിയെ കോറോത്തെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പയ്യന്നൂര്‍: ആസാം സ്വദേശിയെ കോറോത്തെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നോവര്‍ വൈറ്റ് വില്ലേജ് സ്വദേശി അസീസുല്‍ ഹഖ്(31)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ഇയാളെ തൂങ്ങിയനിലയില്‍ കണ്ടത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

ഇടിത്തീ’യായി പാചകവാതക വിലവര്‍ധന; ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ ! വില വര്‍ധനയോടെ കേരളത്തില്‍ വാണിജ്യ സിലിണ്ടര്‍ വില 3000 കടന്നു

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ പാചകവാതക വിലയില്‍ വന്‍ വര്‍ധന വരുത്തി എണ്ണക്കമ്പനികള്‍. വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. ഒറ്റയടിക്ക് ആയിരം രൂപയ്ക്ക് അടുത്താണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ (19 … Read More

പച്ചപ്പിന്റെ തോഴന് മൂത്തേടത്ത് സ്‌ക്കൂളിന്റെ ആദരവ്.

തളിപ്പറമ്പ്: വിദ്യാലയ മുറ്റത്ത് നട്ടുനനച്ച സ്‌നേഹത്തിന് ഫലപ്രാപ്തി. മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയത്തിലെ തനതിടത്തില്‍ നട്ട ഫലവൃക്ഷത്തൈകള്‍ അഞ്ചാം വര്‍ഷത്തില്‍ സമൃദ്ധമായി കായ്ച്ചു. വിവിധയിനം മാങ്ങകള്‍ക്ക് പുറമെ സപ്പോട്ട, മുള്ളാത്ത, ഞാവല്‍, ബരാബ, സ്റ്റാര്‍ ഫ്രൂട്ട് … Read More

പരസ്പരം അടിപിടി, ബഹളം അയ്യന്‍കുന്ന്, ഒറ്റപ്പാലം സ്വദേശികള്‍ പോലീസ് പിടിയില്‍

പാണപ്പുഴ: പരസ്പരം ഏറ്റുമുട്ടി പൊതുസ്ഥലത്ത് ക്രമരഹിതമായി പെരുമാറിയ രണ്ടുപേര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ചുവരുന്ന ഇരിട്ടി അയ്യന്‍കുന്ന് കച്ചേരിക്കടവിലെ കുന്നേല്‍ വീട്ടില്‍ ജയ്‌സണ്‍ ജോണിന്റെ മകന്‍ കെ.ജെ.ജസ്റ്റിന്‍(21), പാലക്കാട് ഒറ്റപ്പാലം കടമ്പൂര്‍ അമ്പലപ്പാറയിലെ വരിക്കോട്ടില്‍ … Read More

എക്സിറ്റ് പോളില്‍ ക്ലീന്‍ സ്വീപ്, പത്തില്‍ പത്തിലും യുഡിഎഫ്; സര്‍വേ ഫലങ്ങള്‍ ഇങ്ങനെ…

യുഡിഎഫ് 90 മുതല്‍ 92 സീറ്റ് വരെ നേടുമെന്നാണ് പൊളിറ്റിക്കല്‍ ലാബ് സര്‍വേ ഫലം വ്യക്തമാക്കുന്നത് തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ ഇടതുമുന്നണിയുടെ ഭരണത്തുടര്‍ച്ച എന്ന മോഹത്തെ തല്ലിക്കെടുത്തുന്നു. യുഡിഎഫ് ഭരണത്തിലേറുമെന്നാണ് എക്സിറ്റ് പോളുകള്‍ … Read More

പിണറായിയെ പോലെ ജനങ്ങളോട് ക്രൂരത കാണിച്ച ഒരു വ്യക്തി വേറെയില്ല-ബി.അശോക് ഐ.എ.എസ്.

തിരുവനന്തപുരം: സസ്‌പെന്‍ഷന്‍ നടപടിക്ക് ശേഷവും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബി.അശേക് ഐ.എ.എസ്. ഏഷ്യാനെറ്റില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പിണറായി പരാജയപ്പെട് നേതാവാണെന്നും, തന്റെ സര്‍വീസ് കാലയളവിനുള്ളില്‍ ഇതുപോലെ പരാജയപ്പെട്ട നിസംഗനായ ജനങ്ങളോട് ക്രൂരത കാണിച്ച മറ്റൊരു വ്യക്തിയെ കണ്ടിട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചത്. … Read More

എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ചംഗസംഘം പോലീസ് പിടിയില്‍

തളിപ്പറമ്പ്: എം.ഡി.എം.എ വലിക്കുന്നതിനിടെ അഞ്ചംഗസംഘം പോലീസ് പിടിയിലായി. ചുടല പഞ്ചാരക്കുളത്തെ കൊറാങ്ങാടിയന്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ മകന്‍ കെ.ഷെറിന്‍(28), കുപ്പം പാലക്കോടന്‍ വീട്ടില്‍ അബ്ദുല്‍റഹ്മാന്റെ മകന്‍ പി.അറഫാത്ത്(18), അഴീക്കോട് പൂതപ്പാറ തീപ്പെട്ടികമ്പനി പുല്ലേന്‍ വീട്ടില്‍ രജിത്തിന്റെ മകന്‍ പി.സാഗര്‍(27), കുറുമാത്തൂര്‍ ചെമ്പിലേട് റോഡ് … Read More

മമത ബാനര്‍ജി സര്‍ക്കാരിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം.

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മമത ബാനര്‍ജി സര്‍ക്കാരിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 150 മുതല്‍ 175 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പി മാര്‍ക്ക് പ്രവചിക്കുന്നത്. 146- 161 … Read More

യു.ഡി.എഫ് കേരളം ഭരിക്കും-ബി.ജെ.പിക്ക് ഇത്തവണയും സീറ്റില്ല, എല്‍.ഡി.എഫിന് വന്‍ തകര്‍ച്ച.

കേരളത്തില്‍ യുഡി.എഫ് മേല്‍ക്കൈ. 98 മുതല്‍ 111 സീറ്റുവരെ ലഭിച്ചേക്കാമെന്ന് എക്‌സിറ്റ്‌പോള്‍ സൂചന. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് നടത്തിയ എക്‌സിറ്റ്‌പോളിലാണ് യു.ഡി.എഫിന് വലിയ മേല്‍ക്കൈ പ്രതീക്ഷിക്കുന്നത്. ബി.ജെ.പിക്ക് ഇത്തവണവും സീറ്റുകളൊന്നും ലഭിക്കില്ലെന്നാണ് എക്‌സിറ്റ്‌പോള്‍ സൂചന. മലപ്പുറം, എറണാകുളം ജില്ലകളില്‍ എല്‍.ഡി.ഫെിന് ഒരു സീറ്റുപോലും … Read More

ഇനി ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല, ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കും.

വാഷിങ്ടണ്‍: വാട്‌സ്ആപ്പ് ഈ വര്‍ഷം അവസാനത്തോടെ പഴയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാകില്ല. ഉപയോക്താക്കള്‍ക്ക് ഡിവൈസുകള്‍ അപ്‌ഗ്രേഡ് ചെയ്തില്ലെങ്കില്‍ വാട്സ്ആപ്പിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടും. റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയിഡ് 6ല്‍ താഴെയുള്ള പഴയ അപ്ഡേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ 2026 സെപ്റ്റംബര്‍ 8 മുതല്‍ … Read More