ജോലി ചെയ്ത പ്ലൈവുഡ് ഫാക്ടറിക്ക് തീവെച്ചു- ഒഡീഷ സ്വദേശിക്കെതിരെ കേസ്.

തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറി തീവെച്ച് നശിപ്പിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ ഒഡീഷ  സ്വദേശിയായ മുന്‍ ജോലിക്കാരനെതിരെ പോലീസ് കേസെടുത്തു. ധര്‍മ്മശാലയിലെ വ്യവസായ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന നവീന്‍ ബോര്‍ഡ്‌സ് എന്ന ഫാക്ടറിയിലാണ് തീവെപ്പ് നടത്തിയത്. 23 ന് പുലര്‍ച്ചെ 1.30 … Read More

ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ വിഷു-പുതുവസ്ത്ര വിതരണവും ഇഫ്താര്‍ സംഗമവും നടത്തി

മയ്യില്‍: കേരള സ്റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മയ്യില്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മര വ്യാപാരികള്‍ക്ക് റംസാന്‍, വിഷു പുതുവസ്ത്ര വിതരണവും ഇഫ്താര്‍ സംഗമവും പാവന്നൂര്‍മൊട്ടയില്‍ നടന്നു. ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല പ്രസിഡന്റ് വി.റാസിഖ് ഉദ്ഘാടനം ചെയ്തു. ജില്ല … Read More

ബി.ജെ.പി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന് മുന്നില്‍ ധര്‍ണ്ണാസമരം നടത്തി.

കടന്നപ്പള്ളി: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാത്ത തദ്ദേശസ്ഥാപനങ്ങളുടെ തെറ്റായ നടപടികള്‍ക്കെതിരെ ബി.ജെ.പി കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു. തളിപ്പറമ്പ് മുന്‍ മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുമിത … Read More

കുട്ടി സ്‌കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമക്കെതിരെ കേസ്.

പരിയാരം: പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌ക്കൂട്ടറോടിച്ചതിന് ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-13 എ.കെ.4088 സ്‌ക്കൂട്ടറുടമ പാലക്കാട് അയിലൂര്‍ ചെരുകോട സ്വദേശിയും ഇപ്പോള്‍ കടന്നപ്പള്ളി പുത്തൂര്‍കുന്ന് ഹാജി ക്വാര്‍ട്ടേഴ്‌സില്‍ റൂം നമ്പര്‍ 10 ല്‍താമസക്കാരനുമായ എ.അനില്‍കുമാര്‍(41)ന്റെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം പരിയാരം … Read More

കൂടുതല്‍ പണം, കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഭാര്യക്ക് പീഡനം-പോലീസുകാരനെതിരെ കേസ്.

തളിപ്പറമ്പ്: കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പോലീസുകാരനെതിരെ കേസ്. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലം ബറ്റാലിയനിലെ പോലീസുകാരന്‍ ഇരിക്കൂര്‍ ബ്ലാത്തൂരിലെ കെ.പി.സായൂജിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ചെമ്പേരി ഏരുവേശിയിലെ പാപ്പിനിശേരി വീട്ടില്‍ ജീത്തു രാജിന്റെ(28) പരാതിയിലാണ് … Read More

പന്നിയൂരില്‍ ശീട്ടുകളിക്കാര്‍ പിടിയില്‍-

തളിപ്പറമ്പ്: പന്നിയൂരില്‍ പുള്ളിമുറി ശീട്ടുകളിക്കാരായ മൂന്നുപേര്‍ പോലീസ് പിടിയില്‍. ചുഴലി കൊളത്തൂരിലെ മുള്ളംപെരുന്താറ്റില്‍ വീട്ടില്‍ എം.പി..പത്മനാഭന്‍(65), കൊളത്തൂരിലെ കിഴക്കേപ്പുരയില്‍ വീട്ടില്‍ കെ.പി.പ്രതീഷ്(45), കൊളത്തൂരിലെ വള്ളിയോട്ട് വീട്ടില്‍ വി.രവീന്ദ്രന്‍(44) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6.30 ന് … Read More

ആദ്യം നടുക്കം-പിന്നെ തന്ത്രപൂര്‍വ്വം പ്രതിയെ പോലീസിലേല്‍പ്പിച്ചു.

തളിപ്പറമ്പ്: പിന്നില്‍ ഇരുന്ന് യാത്രചെയ്യുന്നത് സഹപ്രവര്‍ത്തകനെ ക്രൂരമായി വെട്ടിക്കൊന്ന പ്രതിയാണെന്ന് വ്യക്തമായെങ്കിലും മന: സാന്നിധ്യം വെടിയാതെ തന്ത്രപൂര്‍വ്വം പ്രതിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ച മനോജ് നാടിന് അഭിമാനമായി. ഇന്നലെ രാത്രി 8.20 ന് മൊറാഴ കൂളിച്ചാലില്‍ അതിഥിതൊഴിലാളിയായ ഇസ്മായില്‍ എന്ന ദാലിംഖാനെ വെട്ടിക്കൊന്ന … Read More

മോറാഴയില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്ന പ്രതി പിടിയില്‍.

തളിപ്പറമ്പ്: മൊറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു. വെസ്റ്റ് ബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്. അന്യസംസ്ഥാന തൊഴിലാളിയായ ഗുഡു എന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ദലീംഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഇന്ന് രാത്രി എട്ടു മണിയോടെ … Read More

മോറാഴയില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു.

തളിപ്പറമ്പ്: മോറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു.  രാത്രി ഒന്‍പതോടെയാണ് സംഭവം. ബംഗാള്‍ സ്വദേശി ഇസ്മായിലാണ്(36)കൊല്ലപ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ വളപട്ടണം പോലീസ് പിടികൂടിയതായി വിവരമുണ്ട്. ഇസ്മായിലിനോടൊപ്പമുള്ളയാല്‍ തന്നെയാണ് കൃത്യം നടത്തിയതെന്നാണ് വിവരം. തളിപ്പറന്വ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എട്ടരയോടെയാണ് സംഭവം.

ആശുപത്രിയില്‍ ആക്രമം നടത്തിയ യുവാവിനെതിരെ കേസ്.

പയ്യന്നൂര്‍: ആശുപത്രിയില്‍ സഹായിയായി എത്തിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നിലേശ്വരം സ്വദേശിക്കെതിരെ കേസ്. തൈക്കടപ്പുറത്തെ സുഭാഷിന്റെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ബക്കളം മോറാഴയിലെ ആലപ്പടമ്പില്‍ വീട്ടില്‍ എ.വി.ഷിജേഷിനാണ്(37)മര്‍ദ്ദനമേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടിന് പയ്യന്നൂര്‍ സബ ആശുപത്രിയിലെ 401-ാം നമ്പര്‍ മുറിയില്‍ … Read More