സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബി.ജെ.പി-ഇന്ന് എന്‍.ഡി.എ യോഗം.

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം. ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിനെയും ടിഡിപി … Read More

നെരുവമ്പ്രം സ്വദേശികള്‍ എം.ഡി.എം.എയുമായി പിടിയില്‍

ശ്രീകണ്ഠാപുരം: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി നെരുവമ്പ്രം സ്വദേശികളായ മുന്നു പേര്‍ പിടിയില്‍. കദീജ മന്‍സിലില്‍ എം.പി.ഷമീര്‍(29), സുബൈദ മന്‍സിലില്‍ എ.ടി.ജസീല്‍(26), ആയിഷ മന്‍സിലില്‍ കെ.വി.അജ്മല്‍(30)എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ ടീമും ശ്രീകണ്ഠാപുരം പോലീസും ചേര്‍ന്ന് … Read More

ഒരു നിമിഷം കൊണ്ട് മനസ് കീഴടക്കിയ സിന്ദൂരം@48.

               ഒരു നിമിഷം തരൂ നിന്നിലലിയാന്‍ എന്ന സൂപ്പര്‍ഹിറ്റ് ഗാനമാണ്  സിന്ദൂരം എന്ന ചിത്രത്തെ പ്രശസ്തമാക്കിയത്. സത്യന്‍ അന്തിക്കാട് എഴുതിയ ഈ ഗാനം ഇന്നും ഹിറ്റ്ചാര്‍ട്ടിലാണ്. 1976 ജൂണ്‍-4 നാണ് രേഖാസിനി ആര്‍ട്‌സിന്റെ ബാനറില്‍ ഡോ.ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവും … Read More

പവര്‍ ലിഫ്റ്റിംങ് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ചാമ്പ്യന്മാര്‍

കണ്ണൂര്‍: അഴീക്കോട് ഗവ.ഹയര്‍ സെക്കന്റെറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്ണൂര്‍ ജില്ലാ പുരുഷ വനിതാ പവര്‍ ലിഫ്റ്റിംങ് മത്സരത്തില്‍ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ മികച്ച ലിഫ്റ്ററായി മാസ്റ്റര്‍ 1 പി.പി.നിധീഷ്, മാസ്റ്റര്‍ 2 … Read More

ചെറുതാഴം സ്വദേശിക്ക് 7,20,000 രൂപ നഷ്ടപ്പെട്ടതായി പരാതി.

പരിയാരം: ഓണ്‍ലൈന്‍ ഷെയര്‍ ബിസിനസില്‍ പണം നിക്ഷേപിച്ച ചെറുതാഴം സ്വദേശിക്ക് 7,20,000 രൂപ നഷ്ടപ്പെട്ടതായി പരാതി. കോട്ടക്കുന്ന് നീലാംബരി ഹൈസില്‍ മഹേഷ് മൈലാട്ടിനാണ്(44)പണം നഷ്ടപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. 51, കെ.കെ.കെ.സി.സി സ്‌റ്റോക്ക് സ്റ്റഡി വാട്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ … Read More

ദിവാകരന്‍ മുണ്ടേരിയുടെ ഒന്നാം ചരമവാര്‍ഷികാചരണം.

തളിപ്പറമ്പ്: ബി.ജെ.പി.പ്രവര്‍ത്തകന്‍ ദിവാകരന്‍ മുണ്ടേരിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളവും പുഷ്പര്‍ച്ചനയും നടത്തി. ഗ്രന്ഥശാലയുടെ മുഹുര്‍ത്ത കുറ്റിയടിക്കല്‍ കര്‍മ്മവും ഇന്ന് രാവിലെ കുറുമാത്തൂര്‍ മുണ്ടേരിയില്‍ നടന്നു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, തളിപ്പറമ്പ്മണ്ഡലം പ്രസിഡന്റ് രമേശന്‍ … Read More

സ്വര്‍ണ്ണവില കുറഞ്ഞു. പവന്-52,880/-

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 53,000ല്‍ താഴെ എത്തി. 320 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 6610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20ന് 55,120 രൂപയായി … Read More

സി.പി ഭാസ്‌കരന്‍ അരങ്ങിന്റെ ഭാസ്‌കര ചരിതം-ജീവിതം പ്രതിരോധത്തിന്റെ നാടക പാഠം

കണ്ണൂര്‍: എണ്‍പത്തിനാലിലെത്തിയ സി.പി ഭാസ്‌കരന്‍ എന്ന നാടക പ്രവര്‍ത്തകന് നാടകം വെറുമൊരു നാട്യമല്ല, മറിച്ച് അത് അരങ്ങുണര്‍ത്തുന്ന പ്രതിരോധത്തിന്റെ പാഠങ്ങള്‍ കൂടിയാണ്. സാമൂഹിക വ്യവസ്ഥിതികള്‍, അനീതി, സാമ്പത്തിക അസമത്വങ്ങള്‍ എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ സി.പി.ഭാസ്‌കരന്‍ അരങ്ങിലെത്തിച്ചു. അതെല്ലാം പ്രേക്ഷകര്‍ ഏറ്റുവാങ്ങി. സ്വയം … Read More

യുവാവിന്റെ മൂക്കില്‍ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി.

പെരിങ്ങോം: യുവാവിന്റെ മൂക്കില്‍ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. വെള്ളോറയിലെ തളിയില്‍ വളപ്പില്‍ വീട്ടില്‍ റെനീഷിനാണ്(34)പരിക്കേറ്റത്. കഴിഞ്ഞ മെയ്-30 ന് രാവിലെ 9 ന് റെനീഷിന്റെ പറമ്പിലേക്ക് അതിക്രമിച്ചുകയറിയ കുഞ്ഞിക്കണ്ണന്‍ ആക്രമിച്ചതായാണ് പരാതി. പെരിങ്ങോം പോലീസ് കേസെടുത്തു.

അതിഥി തൊഴിലാളികളെ കൊള്ളയടിച്ചതായി പരാതി.

പരിയാരം: ജോലിക്കാണെന്ന് വിശ്വസിപ്പിച്ച് അതിഥി തൊഴിലാളികളെ കാറില്‍ കൂട്ടികൊണ്ടുപോയി പണവും മൊബൈല്‍ഫോണുകളും തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ബെഹ്‌റാംപൂരിലെ തപസ് ചൗധരി(36), ബികാസ്(34), ഗൗതം മണ്ട(34) ബംഗാള്‍ സ്വദേശിയായ 35 കാരന്‍ എന്നിവരാണ് മോഷണത്തിനിരകളായത്. കഴിഞ്ഞ മെയ് 30 … Read More