വിക്ടര്‍ഹ്യൂഗോയുടെ പാവങ്ങള്‍ നീതിപീഠമായിട്ട് ഇന്നേക്ക് 47 വര്‍ഷം.

വിക്ടര്‍ ഹ്യൂഗോയുടെ വിശ്വപ്രശസ്ത നോവലായ പാവങ്ങള്‍(ലെസ് മിസറബിള്‍സ്)എന്ന നോവലിനെ അധികരിച്ച് മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട സിനിമയാണ് നീതിപീഠം. 1977 ജൂണ്‍-3 നാണ് 47 വര്‍ഷം മുമ്പ് ഇതേ ദിവസം നീതിപീഠം റിലീസ് ചെയ്തത്. മധു, കെ.പി.ഉമ്മര്‍, ഷീല, തിക്കുറിശി, മണിയന്‍പിള്ള രാജു, ആനന്ദവല്ലി, … Read More

മഞ്ഞപ്പിത്തം-അലംഭാവമില്ലെന്ന് നഗരസഭാ ആരോഗ്യ വിഭാഗം.

തളിപ്പറമ്പ്: മഞ്ഞപ്പിത്തം പടരുന്നതിനെതിരെ നടപടികള്‍ സ്വീകരിച്ചതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. കോര്‍ട്ട് റോഡിലെ ബിഫ ടവര്‍ എന്ന ഷോപ്പിങ് കോംപ്ലക്സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളിലാണ് മഞ്ഞപ്പിത്ത ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ ഷാലിമര്‍ ടെക്‌സ് എന്ന കടയിലെ ജീവനക്കാരനാണ് … Read More

ജില്ലാ പവര്‍ ലിഫ്റ്റിംങ് മാസ്റ്റേഴ്‌സ് ഓവറോള്‍ കിരീടം തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബിന്.

കണ്ണൂര്‍: അഴീക്കോട് ഗവ. ഹൈസ്‌കൂളില്‍ നടന്ന ജില്ലാ പവര്‍ ലിഫ്റ്റിംങ് മല്‍സരത്തില്‍ മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ ഓവറോള്‍ കിരീടം തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് കരസ്ഥമാക്കി. മാസ്റ്റര്‍ 1 സ്‌ട്രോങ്ങ് മാന്‍ ഓഫ് കണ്ണൂരായി പി.വി.നിധീഷ്, മാസ്റ്റര്‍ 2 ആയി ടി.വി.പ്രകാശന്‍, മാസ്റ്റര്‍ 3 … Read More

നൃത്ത സംഗീത പഠനത്തില്‍ സമ്പൂര്‍ണ പരിഷ്‌കരണവുമായി കണ്ണൂര്‍ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ടസ്.

പിലാത്തറ: നൃത്ത സംഗീത പഠനത്തില്‍ സമ്പൂര്‍ണ പരിഷ്‌കരണവുമായി കണ്ണൂര്‍ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ടസ്. തെയ്യങ്ങളുടെയും തിറകളുടെയും നാടായ കണ്ണൂര്‍ ജില്ലയിലെ പിലാത്തറയിലെ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് സ്ഥിതിചെയ്യുന്നത്. നാഷണല്‍ ഹൈവേയില്‍ തളിപ്പറമ്പിനും പയ്യന്നൂരിനുമിടയില്‍ പിലാത്തറയിലാണ് വാസ്തു … Read More

തളിപ്പറമ്പില്‍ മഞ്ഞപ്പിത്തം പടരുന്നു-നഗരസഭാ ആരോഗ്യവിഭാഗം Sleeping തന്നെ Sleeping.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലും പരിസരങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു, ആരോഗ്യ വിഭാഗം ഉറങ്ങുന്നു. കോര്‍ട്ട് റോഡിലെ ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. കൂടാതെ ഇവിടെയുള്ള ഒരു ട്യൂഷന്‍ സെന്ററില്‍ പഠനത്തിനായി എത്തുന്ന കുട്ടികളില്‍ പലര്‍ക്കും മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രികളില്‍ അഡ്മിറ്റാകേണ്ടി … Read More

എം.ഡി.എം.എക്കാരായ പള്ളിപ്പുറത്ത് തോമസ് ദേവസ്യയും കല്ലറക്കല്‍ ബെന്‍സണും അറസ്റ്റില്‍.

ഇരിക്കൂര്‍: എം.ഡി.എം.എയുമായി രണ്ടുപേര്‍ ഇരിക്കൂറില്‍ അറസ്റ്റിലായി, 240 മില്ലിഗ്രാം എം.ഡി.എം.എയും ഇവര്‍ സഞ്ചരിച്ച പോളോ കാറും പിടിച്ചെടുത്തു. ചന്ദനക്കാംപാറ പള്ളിപ്പുറത്ത് വീട്ടില്‍ ജോര്‍ജ് വര്‍ഗീസിന്റെ മകന്‍ കെ.ബെന്‍സണ്‍(31), പൈസക്കരി മടക്കല്‍ പള്ളിപ്പുറത്ത് വീട്ടില്‍ സെബാസ്റ്റിയന്റെ മകന്‍ തോമസ് ദേവസ്യ(24) എന്നിവരാണ് ഇന്ന് … Read More

അരുണാചലില്‍ ബി.ജെ.പി കേവലഭൂരിപക്ഷവും കടന്നു.

ഇറ്റാനഗര്‍: അരുണാചലില്‍ കേവല ഭൂരിപക്ഷം കടന്നും ബിജെപി മുന്നേറ്റം, 33 സീറ്റുകളില്‍ ലീഡ്; സിക്കിമില്‍ എസ്‌കെഎം പടയോട്ടം. അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ കേവലം ഭൂരിപക്ഷം കടന്നും ലീഡ് ഉയര്‍ത്തി ബിജെപി. സിക്കിമില്‍ എസ്‌കെഎം പടയോട്ടം സിക്കിമില്‍ … Read More

എം.ഡി.എം.എ ക്കാരന്‍ ടി.കെ.മുഹമ്മദ്‌റിയാസ് 4.400 ഗ്രാമുമായി അറസ്റ്റില്‍.

തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എ.എയുമായി യുവാവ് പോലീസ് പിടിയിലായി. ഞാറ്റുവയല്‍ സി.എച്ച്.റോഡിലെ ഷമീമ മന്‍സിലില്‍ ടി.കെ.മുഹമ്മദ് റിയാസിനെയാണ്(31) ഇന്ന് പുലര്‍ച്ചെ 12.30 ന് റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേല്‍നോട്ടത്തിലുള്ള ഡാന്‍സാഫ് ടീമിന്റെയും തളിപ്പറമ്പ് എസ്.ഐ പി.റഫീക്കിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് … Read More

പ്രതികാര സിനിമകള്‍ക്ക് പൊളിച്ചെഴുത്തായ അടവുകള്‍-18 @ 48.

  ആര്‍.എസ്.പ്രഭുവും സി.വി.ഹരിഹരനും മലയാളത്തിലെ പ്രമുഖരായ നിര്‍മ്മാതാക്കളാണ്. മലയാളത്തിലെ നിരവധി എണ്ണം പറഞ്ഞ സിനിമകളാണ് ഇവര്‍ നിര്‍മ്മിച്ചത്. ശ്രീസബിത ഫിലിംസ്, സുഗുണാസ്‌ക്രീന്‍ എന്ന ബാനറില്‍ ഇവര്‍ സംയുക്തമായി നിര്‍മ്മിച്ച് 1978 ജൂണ്‍- 2 ന് റിലീസ് ചെയ്ത സിനിമയാണ് അടവുകള്‍-18. വിജയാനന്ദ് … Read More

പോലീസിനെതിരെ മണ്ണന്‍ സുബൈര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.

തളിപ്പറമ്പ്: പോലീസിനെതിരെ മണ്ണന്‍ സുബൈര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. പോലീസ് സ്‌റ്റേഷനിലെത്തി ഭീഷണിപ്പെടുത്തിയതായി സുബൈറിന്റെ പേരില്‍ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ എസ്.കെ.പ്രജീഷിനെതിരെയാണ് പരാതി. മെയ്-31 ന് വാഹനസംബന്ധമായ ഒരു കേസുമായി ബന്ധപ്പെട്ടാണ് സംഭവം.