ടി.പി.സുരേഷ്ബാബു അനുസ്മരണം-നാളെ(ഞായര്‍-ജനുവരി-14) ധര്‍മ്മശാല കല്‍ക്കോ ഹാളില്‍.

തളിപ്പറമ്പ്: പറശിനിക്കനവ് 82 പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ടി.പി.സുരേഷ് ബാബുവിനെ അനുസ്മരിക്കും. ജനുവരി 14 ന് ഞായറാഴ്ച്ച വൈകുന്നേരം 4 ന് ധര്‍മ്മശാല കല്‍കോ ഹാളിലാണ് പരിപാടി. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍ … Read More

റോഡ് സ്തൂപം നഗരസഭാ അധികൃതര്‍ ഇടപെട്ട് നീ്കം ചെയ്യിച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: നടപ്പാത തടസപ്പെടുത്തി ഡി.വൈ.എഫ്.ഐ സ്ഥാപിച്ച മനുഷ്യച്ചങ്ങല പ്രചാരണസ്തൂപം നീക്കം ചെയ്തു. തളിപ്പറമ്പ് നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നടപ്പാത തടസപ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചത് വിവാദമായിരുന്നു. ദേശീയപാത ഡിവൈഡറില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ സംഘടനാ പ്രവര്‍ത്തകര്‍ നീക്കം ചെയ്തിരുന്നു. അതിനിടെ ഡി.വൈ.എഫ്.ഐയുടെ സ്തൂപം നിലനിര്‍ത്തി … Read More

ഇന്ന്(13-01-2024)ശനി-തളിപ്പറമ്പ് താലൂക്ക് ഗവ.ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍: മെഡിസിന്‍, സര്‍ജറി, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, കണ്ണ് വിഭാഗം, ജനറല്‍ ഒ.പി. .24 മണിക്കൂര്‍ കാഷ്വാലിറ്റി ജീവിതശൈലിരോഗ ക്ലിനിക്ക്. പ്രതിരോധകുത്തിവെപ്പുകള്‍. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി.

അയ്യയ്യേ ഇത് നാണക്കേട് മാലിന്യമുക്തം നവകേരളം മാലിന്യമായി റോഡരികില്‍

പയ്യന്നൂര്‍: മാലിന്യമുക്തം നവകേരളം പ്രചരണത്തിന് വേണ്ടി ഉപയോഗിച്ച ഫ്ളക്സ് ബോര്‍ഡ് മാലിന്യമായി റോഡരികില്‍ തള്ളി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് മാലിന്യമായി കാടും വള്ളികളും നിറഞ്ഞ് പയ്യന്നുര്‍ കേളോത്ത് കൊറ്റി മേല്‍പ്പാലത്തിന് സമീപം … Read More

കിളി പറന്നകന്ന വയല്‍ കറുത്തു-ദേശീയപാത പൂര്‍ത്തിയാവുന്നു.

തളിപ്പറമ്പ്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കീഴാറ്റൂരില്‍ നടന്ന ഐതിഹാസികമായ സമരങ്ങളും, വയല്‍ക്കിളികള്‍ എന്നറിയപ്പെട്ട സമരക്കാരും സമരങ്ങളില്‍ നിന്നും, പത്രമുഖങ്ങളില്‍ നിന്നും നിശബ്ദമായെങ്കിലും അവര്‍ സംരക്ഷിക്കാന്‍ ശ്രമിച്ച കീഴാറ്റൂരിലെ വയലുകള്‍ ഇന്ന് പുതിയ ദേശീയപാതയായി മാറി. പൊന്‍കതിര്‍ വിളയുന്ന … Read More

കൃഷിഭൂമിക്ക് വേണ്ടി അധികാരസ്ഥാനങ്ങളോട് പോരാടിയ സുരേഷ് കീഴാറ്റൂര്‍ ഇപ്പോള്‍ പോരാടുന്നത് ജീവിതത്തോട്.

തളിപ്പറമ്പ്: കൃഷിക്ക് വേണ്ടിയും കൃഷിഭൂമിക്ക് വേണ്ടിയും അധികാരസ്ഥാനങ്ങളോട് പടവെട്ടിയ സുരേഷ് കീഴാറ്റൂര്‍ ഇപ്പോള്‍ പോരാടുന്നത് ജീവിതത്തോട്. പ്രകൃതി സ്‌നേഹികള്‍ക്ക് ഊര്‍ജം പകര്‍ന്ന വയല്‍ക്കിളി സമരത്തിന്റെ നായകന്‍ ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. വീറുറ്റ പോരാട്ടത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച് കീഴാറ്റൂര്‍ വയല്‍ സംരക്ഷണത്തിനായി ജനങ്ങളെ … Read More

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടു.

തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രസവിച്ച യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരണപ്പെട്ടു. പരപ്പ പുന്നക്കുന്ന് കുരിശുപള്ളിക്ക് സമീപത്തെ കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റി(26) ആണ് മരിച്ചത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണ് പ്രസവം നടന്നത്. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാകുകയായിരുന്നു. … Read More

റെയില്‍വെ സ്‌റ്റേഷനില്‍ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല.

കണ്ണൂര്‍: ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വേ യാത്ര ദുരിതത്തിനും, കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമന നിരോധനത്തിനും, ഉപരോധത്തിനും എതിരെ ഇന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യചങ്ങലയും യാത്രക്കാര്‍ക്ക് ലഘുലേഖകളുടെ … Read More

കണ്ണൂരില്‍ അഞ്ച് ലക്ഷം രൂപയുടെ വന്‍ മെത്തഫിറ്റമിന്‍ വേട്ട-യുവാവ് അറസ്റ്റില്‍.

കണ്ണൂര്‍: ബൈക്കില്‍ കടത്തുകയായിരുന്ന 5 ലക്ഷം രൂപ വിലമതിക്കുന്ന മെത്തഫിറ്റമിന്‍ സഹിതം യുവാവ് എക്‌സൈസിന്റെ പിടിയിലായി. കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.ഷാബുവും സംഘവും ചേര്‍ന്ന് പയ്യാമ്പലം ബീച്ചിലേക്ക് പോകുന്ന റോഡില്‍ വാഹനപരിശോധന … Read More

കര്‍ശന നടപടികളുമായി നഗരസഭ: അനധികൃത ബോര്‍ഡുകള്‍ നീക്കിത്തുടങ്ങി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ അനധികൃത ബോര്‍ഡുകള്‍ക്കെതിരെ നഗരസഭ നടപടികള്‍ കര്‍ശനമാക്കിയതോടെ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ തന്നെ അത് നീക്കം ചെയ്തു തുടങ്ങി. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരുന്നു. ദേശീയപാതയിലെ ഡിവൈഡറുകളിലും നടപ്പാതകളിലും വരെ ബോര്‍ഡുകള്‍ സ്ഥാപിച്ചത് പൊതുജനങ്ങളുടെ … Read More