Author: Kannur News
തെയ്യം കേക്ക്-140 കിലോ-വില 98,000
കണ്ണൂര്‍: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ 140 കിലോഗ്രാം കേക്കുമായി കണ്ണൂരിലെ ബ്രൗണീസ് ബേക്കറി. എട്ട് അടി ഉയരത്തില്‍ തെയ്യത്തിന്റെ രൂപത്തിലാണ് കേക്ക്. ഷെറിന്‍ തലശേരിയാണ് 10 ദിവസമെടുത്ത് ഇത് നിര്‍മ്മിച്ചത്. ]കിലോവിന് 700 രൂപ നിരക്കില്‍ 98,000 രൂപയാണ് കേക്കിന്റെ വില. ബ്രൗണീസ് … Read More
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍
കണ്ണൂര്‍: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ കരാര്‍ മാണിക്കക്കാവിന് സമീപം സലീം ക്വാര്‍ട്ടേഴ്‌സില്‍ സി.എം.സാബിറിന്റെ മകന്‍ റിയാസ് സാബിര്‍(36)നെയാണ് പിടികൂടിയത്. ക്രിസ്തുമസ് പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കണ്ണോത്തുംചാല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് … Read More
സി.ഐ.ടി.യു നേതാവിനെ മര്‍ദ്ദിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍-
പരിയാരം: സി.ഐ.ടിയു നേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതിയായ മുസ്ലിംലീഗ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി. കോരന്‍പീടികയിലെ പുതിയ വീട്ടില്‍ പി.വി.റിവാജിനെയാണ്(36) ഇന്ന് ഉച്ചയോടെ പയ്യന്നൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് തളിപ്പറമ്പ് മാര്‍ക്കറ്റ് പരിസരത്തുവെച്ച് പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച … Read More
സിപിഎമ്മില്‍ നടക്കുന്നത് അഴിമതി കൊട്ടേഷന്‍ നേതാക്കള്‍ തമ്മിലുള്ള പോര്: അഡ്വ. എം ലിജു.
എന്‍.ജി.ഒ അസോസിയേഷന്‍-കെ.വി.മഹേഷ് പ്രസിഡന്റ്, വി.സത്യന്‍ സെക്രട്ടെറി. കണ്ണൂര്‍:സി.പി.എമ്മില്‍ നടക്കുന്നത് അഴിമതിക്കാരനായ ജയരാജനും കൊട്ടേഷന്‍ നേതാവായ ജയരാജനും തമ്മിലുള്ള യുദ്ധമാണ് എന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എം.ലിജു. ഇവര്‍ക്കെതിരെ ഇവരുടെ അനുയായികള്‍ തന്നെ പരസ്പരം നേതൃത്വത്തിന് പരാതി നല്‍കുകയാണ്. കേരളത്തിലെ സിപിഎം … Read More
ഹര്‍ത്താല്‍ദിന ആക്രമം-പി.എഫ്.ഐ ഏരിയാ പ്രസിഡന്റ് അറസ്റ്റില്‍.
തളിപ്പറമ്പ്: ഹര്‍ത്താല്‍ ആക്രമം പോപ്പുലര്‍ഫ്രണ്ട് തളിപ്പറമ്പ് ഏരിയാ പ്രസിഡന്റ് അറസ്റ്റില്‍. ശാദുലിപള്ളിക്ക് സമീപത്തെ കക്കിന്റകത്ത് ആറാംകണ്ടം ഹൗസില്‍ എ.എ.ഷുഹൂദിനെയാണ്(39) തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ഫ്രണ്ട് ആഹ്വാനം ചെയ്ത സപ്തംബര്‍ 23 ലെ ഹര്‍ത്താല്‍ ദിവസം എളംമ്പേരം … Read More
ഡ്രൈവിംഗ് പഠനം-കോര്‍പറേറ്റുകളെ ഒഴിവാക്കണം-ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍.
കണ്ണൂര്‍: ഡ്രൈവിംഗ് പരിശീലന രംഗത്തേക്ക് കോര്‍പറേറ്റ് കമ്പനികളെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആള്‍ കേരളാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകളെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം … Read More
യദുകൃഷ്ണന്‍ തളിപ്പറമ്പ് എസ്.ഐ പരിയാരത്ത് സഞ്ജയ്കുമാര്‍
കണ്ണൂര്‍: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ ആറ് എസ്.ഐമാര്‍ക്ക് സ്ഥലംമാറ്റം. പരിയാരം എസ്.ഐ നിബിന്‍ ജോയിയെ ഇരിട്ടിയിലേക്കും ഇരിട്ടിയില്‍ നിന്ന് എം.പി.ഷാജിയെ ചെറുപുഴയിലേക്കും ചെറുപുഴയില്‍ നിന്ന് പി.സി.സഞ്ജയ്കുമാറിനെ പരിയാരം എം.സിയിലേക്കും മാറ്റി നിയമിച്ചു. തളിപ്പറമ്പ് എസ്.ഐ കെ.ദിനേശനെ കരിക്കോട്ടക്കരിയിലേക്കും മാലൂരില്‍ നിന്ന് … Read More
ബദരിനാഥ് മുന്‍ റാവല്‍ജി മേലേതിയടത്തെ പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി(62) നിര്യാതനായി
പരിയാരം: ബദരിനാഥ് മുന്‍ റാവല്‍ജി മേലേതിയടത്തെ പാച്ചമംഗലം ശ്രീധരന്‍ നമ്പൂതിരി(62) നിര്യാതനായി. ചെറുതാഴം ശ്രീരാഘവപുരം സഭായോഗം പ്രസിഡന്റാണ്. ഭാര്യ: ഗൗരി അന്തര്‍ജനം(അധ്യാപിക, ചിന്‍മയ വിദ്യാലയം-തളിപ്പറമ്പ്). മക്കള്‍: ശ്രീനാഥ്(യു.കെ.), ബദരിപ്രസാദ്. സഹോദരങ്ങള്‍: കേശവന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി, സാവിത്രി അന്തര്‍ജനം. … Read More
