മാധ്യമങ്ങളെ വിലക്കെടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ മല്‍സരിക്കുന്നു-എം.വിജിന്‍ എം.എല്‍.എ.
പിലാത്തറ: മാധ്യമങ്ങളുടെ കരുത്ത് തിരിച്ചറിഞ്ഞതുകൊണ്ടാണ് കോര്‍പറേറ്റുകള്‍ മാധ്യമസ്ഥാപനങ്ങളെ വിലക്കെടുക്കാന്‍ മത്സരിക്കുന്നതെന്ന് എം.വിജിന്‍ എം.എല്‍.എ. കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി പിലാത്തറ ചുമടുതാങ്ങിയിലെ ഗുസാരിസ് ഹാളില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് … Read More
