റബ്ബര്‍പുകപ്പുരയും 1000 ഷീറ്റുകളും കത്തിനശിച്ചു, ഒന്നേകാല്‍ ലക്ഷം നഷ്ടം.
പെരിങ്ങോം: റബ്ബര്‍ പുകപ്പുരയും ആയിരത്തോളം ഷീറ്റുകളും കത്തിനശിച്ചു, ഒന്നേകാല്‍ലക്ഷം രൂപയുടെ നഷ്ടം. മുനയംകുന്നിലെ കെ.എം. അഭിലാഷ് എന്നയാളുടെ റബ്ബര്‍ പുകപ്പുരയും ഉണക്കാനിട്ടിരുന്ന റബ്ബര്‍ ഷീറ്റുകളുമാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി 7:15 ഓടെയാണ് സംഭവം. പെരിങ്ങോം അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ … Read More
