ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്ത് ക്ഷേത്രകമ്മറ്റി ചെയര്‍മാന്‍ ക്ഷേത്രത്തിനകത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.

തളിപ്പറമ്പ്:ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്ത് ക്ഷേത്രകമ്മറ്റി ചെയര്‍മാന്‍ ക്ഷേത്രത്തിനകത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. . ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം ത്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായരെ ഗുരുതരാവസ്ഥയില്‍ ക്ഷേത്രത്തിനകത്ത് … Read More

കായികമേള-സമാപനദിവസം ആറ് മീറ്റ് റെക്കാര്‍ഡുകള്‍-

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ കായിക മേള ശനിയാഴ്ച സമാപിച്ചപ്പോള്‍ അവസാന ദിവസം പിറന്നത് ആറ് മീറ്റ് റെക്കോര്‍ഡുകള്‍. സീനിയര്‍ ആണ്‍ 110 മീ ഹഡില്‍സില്‍ 2015ല്‍ സൃഷ്ടിച്ച റെക്കോര്‍ഡ് ആണ് മണിക്കടവ് സെന്റ് തോമസിലെ ജോണ്‍സ് ടോമി ഭേദിച്ചത്. 15.85 സെക്കന്റില്‍ … Read More

729 കുപ്പി പുതുച്ചേരി മദ്യവുമായി ചെങ്ങളായി സ്വദേശി അറസ്റ്റില്‍.

കണ്ണൂര്‍:കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സ്വാമി മഠത്തിനു സമീപം വെച്ച് KL 13 E 7083 Satnro GB കാറില്‍ കടത്തി കൊടുത്തു വന്ന പുതുചേരി സംസ്ഥാനത്തു മാത്രം വില്പനവകാശമുള്ള … Read More

20 വര്‍ഷങ്ങള്‍ പിന്നിട്ട് തളിപ്പറമ്പ് അക്ഷയ കേന്ദ്രം

തളിപ്പറമ്പ്: തളിപ്പറമ്പ് അക്ഷയ കേന്ദ്രത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷം സന്തോഷ് കീഴാറ്റൂരിനോപ്പം ആഘോഷിച്ചു. സംസ്ഥാനത്ത് കമ്പ്യൂട്ടര്‍ സാക്ഷരതയും ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളും സാധരണക്കാര്‍ക്ക് സാധ്യമാക്കിയ അക്ഷയ പദ്ധതിയും 20 വര്‍ഷം പിന്നിടുന്നു. ഗവണ്മെന്റിന്റെ വിവിധ ആവശ്യങ്ങളും അപേക്ഷകളും പൊതുജനങ്ങള്‍ക്ക് വളരെ കൃത്യതയോടും സുതാര്യതയോടും … Read More

കായിക മേളയില്‍ പയ്യന്നൂരിന്റെ കുതിപ്പ്-ജി.എച്ച്. എസ്. എസ്.പ്രാപ്പൊയില്‍ മികച്ച സ്‌ക്കൂള്‍

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ സ്‌ക്കൂള്‍ കായികമേളയില്‍ പയ്യന്നൂര്‍ ഉപജില്ലയുടെ സര്‍വാധിപത്യം. 240 പോയന്റ് നേടിയാണ് മറ്റ് ഉപജില്ലകളെ ബഹുദൂരം പിന്‍തള്ളിയത്. ഇതേ ഉപജില്ലയിലെ പ്രാപ്പൊയില്‍ ജി.എച്ച്.എസ്.എസ്. 63 പോയന്റുകളാടെ ജില്ലയിലെ മികച്ച സ്‌ക്കൂളായി മുന്നേറിയതും പയ്യന്നൂര്‍ ഉപജില്ലക്ക് ഇരട്ടി മധുരമായി. 115 … Read More

എരമം-കുറ്റൂര്‍ സര്‍വീസ് സഹകരണ ബേങ്ക്-കുറ്റുര്‍ ബ്രാഞ്ച് ഉദ്ഘാടനം 22 ന് – മന്ത്രി പി.രാജീവ് ഉദ്ഘാടനം നിര്‍വ്വഹിക്കും.

മാതമംഗലം: എരമം-കുറ്റൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കുറ്റൂര്‍ ബ്രാഞ്ച് കെട്ടിട ഉദ്ഘാടനം നവം.22 ന് ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിക്ക് മന്ത്രി പി.രാജീവ് നിര്‍വ്വഹിക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടി.ഐ.മധുസൂതനന്‍ എം.എല്‍.എ അദ്യക്ഷത വഹിക്കും. സ്‌ട്രോങ്ങ് റൂം ഉദ്ഘാടനം … Read More

കേസരി പുരസ്‌ക്കാര സമര്‍പ്പണം നവംബര്‍ 22 ന് നടക്കും. മന്ത്രി പി.രാജീവ് ടി.പത്മനാഭന് പുരസ്‌ക്കാരം സമ്മാനിക്കും.

മാതമംഗലം: ഫെയിസ് മാതമംഗലം ഏര്‍പ്പെടുത്തിയ കേസരി നായനാര്‍ പുരസ്‌ക്കാര സമര്‍പ്പണം നവംബര്‍ 22 ന് വൈകുന്നേരം 4.30 ന് കഥാകൃത്ത് ടി.പത്മനാഭന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എരമം – കുറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി … Read More

ചൂതാട്ടം-കുറ്റം സമ്മതിച്ച് പിഴയടച്ച പോലീസുകാരന് വലിയ പണിവരും-കര്‍ശനനടപടി വേണമെന്ന് ഉന്നത നിര്‍ദ്ദേശം.

തളിപ്പറമ്പ്: ദേശീയപ്രാധാന്യമുള്ള സാധനസാമഗ്രികളുടെ സുരക്ഷാ ചുമതലകള്‍ക്കിയില്‍ ചൂതാട്ടത്തിലേര്‍പ്പെട്ട പോലീസുകാരനെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ വേണെമെന്ന് പോലീസിന്റെ ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായി സൂചന. കരിമ്പം പനക്കാട്ടെ പാറോല്‍ അനില്‍കുമാറിനെതിരെ രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അടുത്ത … Read More

പഴയങ്ങാടി പാലം നാളെ ( നവംബര്‍ 19 ) തുറന്നുകൊടുക്കും.

പഴയങ്ങാടി: അറ്റകുറ്റ പ്രവൃത്തിക്കായി ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ പഴയങ്ങാടി പാലം നാളെ (നവംബര്‍ 19 ന് ) ശനിയാഴ്ച രാവിലെ 9 മണിക്ക് പൂര്‍ണമായും തുറന്നുകൊടുക്കുമെന്ന് എം വിജിന്‍ എം എല്‍ എ അറിയിച്ചു. പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി എം … Read More

കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

പിലാത്തറ: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം. ഇന്നലെ വൈകുന്നേരം മുന്നരയോടെ ദേശീയപാതയില്‍ പീരക്കാംതടത്തിലായിരുന്നു അപകടം. പരിക്കേറ്റ മാട്ടൂല്‍ സ്വദേശികളായ താഹിറ(45), ഷഫീക്ക്(35), റംലത്ത്(40) എന്നിവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.