കഞ്ചാവുകാരെ പൂട്ടും-എക്‌സൈസ് നടപടി ശക്തം- രണ്ടുപേര്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും എക്‌സൈസ് റെയിഡ് സജീവമായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ കഞ്ചാവുമായി രണ്ടുപേര്‍ വലയിലായി. കൂവേരി ഏഴുംവയല്‍ മടംതട്ട് എന്ന സ്ഥലത്ത് വെച്ച് തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ടി.വി.കമലാക്ഷനും … Read More
