കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും ശമ്പളം മുടങ്ങി-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും ശമ്പളം മുടങ്ങി. കഴിഞ്ഞ രണ്ട് മാസങ്ങളായി കൃത്യമായി ലഭിച്ചിരുന്ന ശമ്പളമാണ് മുടങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന സ്പാര്‍ക്ക് എന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് ശമ്പളം മുടങ്ങിയതെന്ന് പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാര്‍ പറഞ്ഞു. ഒക്ടോബര്‍ … Read More

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു-എം.വി.ജയരാജന്‍- ജില്ലാ സമ്മേളനം-ജനകീയഫണ്ട് ഏറ്റുവാങ്ങി-

പിലാത്തറ: കേന്ദ്ര സര്‍ക്കാറിന്റെ നയം മാറ്റാതെ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കാനാകില്ലെന്ന് സി പി എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. അറുപത് രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ കഴിയും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി … Read More

ഒന്നരകിലോഗ്രം കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി-

തളിപ്പറമ്പ്: ഒന്നരകിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍. ചിമ്മിനിച്ചൂട്ടയിലെ പള്ള ഹൗസില്‍ വി.പി.ജംഷീര്‍(22)നെയാണ് തളിപ്പരമ്പ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും സംഘവും പിടികൂടിയത്. ഇന്ന്‌ ഉച്ചക്ക് ഒരുമണിയോടെ കാഞ്ഞിരങ്ങാട് ഭാഗത്ത് നടന്ന പട്രോളിങ്ങിനിടയിലാണ് ജംഷീര്‍ കുടുങ്ങിയത്. സ്‌കൂട്ടറില്‍ സൂക്ഷിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. … Read More

മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നവംബര്‍ 13, 14, 15 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും-

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 13, 14, 15 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 13 ന് ഉച്ചക്ക് ശേഷം 2.30 ന് പേരട്ട ഗവ.എല്‍.പി.സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം. കെ.കെ.ശൈലജ എം.എല്‍.എക്ക് മൊയ്യാരത്ത് ശങ്കരന്‍ സ്മാരക … Read More

വയോധികയുടെ പെന്‍ഷന്‍തുക കാര്‍ഷിക വായ്പയില്‍ വകയിരുത്തി , കേരളാ ഗ്രാമീണ്‍ബാങ്ക് മാനേജര്‍ക്കെതിരെ കേസ്.

കൊട്ടിയൂര്‍:വയോധികയുടെ പെന്‍ഷന്‍തുക അനുവാദമില്ലാതെ കുടിശ്ശികയായ കാര്‍ഷികലോണില്‍ വകയിരുത്തിയ സംഭവത്തില്‍ ബാങ്ക് മാനേജരുടെ പേരില്‍ പോലീസ് കേസെടുത്തു. കേരളാ ഗ്രാമീണ്‍ ബാങ്ക് കേളകം ശാഖാ മാനേജര്‍ സുധലതക്കെതിരെയാണ് കോടതിയുടെ നിര്‍ദേശപ്രകാരം കേളകം പോലീസ് കേസെടുത്തത്. ഓഗസ്റ്റ് 11-ന് കേളകം സ്വദേശിനി മുളക്കക്കുടി രത്‌നമ്മയ്ക്ക് … Read More

ശ്യാംകൃഷ്ണനെ ബാലസംഘം ഏരിയാ കമ്മറ്റി അനുമോദിച്ചു

തളിപ്പറമ്പ്: കേന്ദ്ര സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പ്രവേശനം നേടിയ ഏക മലയാളിയായ പരിയാരത്തെ ശ്യാം കൃഷ്ണനെ ബാലസംഘം തളിപ്പറമ്പ് ഏറിയ കമ്മിറ്റി അനുമോദിച്ചു. ബാലസംഘം സംസ്ഥാന ജോ.സെക്രട്ടറി വിഷ്ണു ജയന്‍ ഉപഹാരം കൈമാറി. ബാലസംഘം … Read More

240 രൂപ ചേട്ടന്‍ ചായകുടിച്ചോ–പരിയാരത്തും ലോട്ടറി നമ്പര്‍ തിരുത്തി വയോധികനെ വഞ്ചിച്ചു-

പരിയാരം:പരിയാരത്തും നമ്പര്‍ തിരുത്തി ലോട്ടറി ഏജന്റിന്റെ പണം തട്ടി. കണ്ണോം അഞ്ചിങ്ങലിലെ പി. ജി. മോഹനന്റെ 8,000 രൂപയാണ് തട്ടിയെടുത്തത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സമീപത്ത് വച്ച് ആറാം തീയതി രണ്ടുപേര്‍ മോഹനനെ സമീപിച്ച് കാരുണ്യ പ്ലസ് ലോട്ടറിയുടെ … Read More

മണല്‍ക്കടത്ത് പ്രതിയെ പിടികൂടാനെത്തിയ എസ് ഐക്കെതിരെ അക്രമം- ആറുപേര്‍ക്കെതിരെ കേസ് .

ഇരിട്ടി: മണല്‍ക്കടത്ത് പിടിക്കാനെത്തിയ എസ് ഐ ക്ക് നേരെ അക്രമം, ആറു പേര്‍ക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. പാലപ്പുഴ കൂടലാട്‌വെച്ച് പിക്കക്ക് ജീപ്പില്‍ കടത്തുകയായിരുന്ന മണല്‍ മുഴക്കുന്ന് എസ് ഐയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. ഇതില്‍ … Read More

രണ്ട് മക്കളെ ഉപേക്ഷിച്ച് യുവാവിനോടൊപ്പം മുങ്ങിയ യുവതി അറസ്റ്റില്‍-

പയ്യന്നൂര്‍: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യയെ കണ്ണൂരില്‍ വെച്ച് പോലീസ് പിടികൂടി. പയ്യന്നൂര്‍ കൊറ്റിയിലെ പ്രവാസി യുവാവിന്റെ ഭാര്യ സഹലയെ(27)യാണ് കണ്ണൂര്‍ പയ്യാമ്പലത്തെ റിസോര്‍ട്ടില്‍ വച്ച് എസ് ഐ പി.വിജേഷ്, എ എസ് ഐ എ.ജി.അബ്ദുള്‍ റൗഫ്, സി പി … Read More

ലക്ഷ്മണേട്ടന്‍ വെറും കര്‍ഷകനല്ല–ഞാറ്റടികളുടെ കാവലാളായ കര്‍ഷകന്‍-

Report-കരിമ്പം.കെ.പി.രാജീവന്‍- പരിയാരം:സമയം രാത്രി 7 മണി. ചെറുതാഴം ശ്രീസ്ഥപാടശേഖരത്തില്‍ വയലിനു സമീപത്ത് തയ്യാറാക്കിയ താല്‍ക്കാലിക മാടത്തിലേക്ക് ഐ.വി. ലക്ഷ്മണന്‍ എന്ന കര്‍ഷകന്‍ എത്തി. പായും തലയിണയും രാത്രി ഭക്ഷണവും കരുതിയിരുന്നു. ഞാറ്റടി പറിച്ചു നടാന്‍ പാകമാകുന്നത് വരെ ഇനി രാത്രികാല വാസം … Read More