അഴിമതി സര്‍ക്കാരിനെതിരെ യു.ഡി.എഫ് പന്നിയൂര്‍ മേഖലയില്‍ പദയാത്ര നടത്തി
പന്നിയൂര്‍: അഴിമതി സര്‍ക്കാരിനെതിരെ ഒക്ടോബര്‍ 18-ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പ്രചരണാര്‍ത്ഥം കുറുമാത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിയൂര്‍ മേഖല പദയാത്ര ചെറുകരയില്‍ ഡി.സി.സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ ജാഥാ … Read More
