പട്ടുവത്ത് അഞ്ചംഗ ചീട്ടുകളി സംഘം പിടിയിലായി.

തളിപ്പറമ്പ്: പട്ടുവത്ത് അഞ്ചംഗ ചീട്ടുകളി സംഘം പിടിയിലായി. മുള്ളൂല്‍ പട്ടേരിവീട്ടില്‍ പി.സുരേശന്‍(49), മടക്കുടിയന്‍ വീട്ടില്‍ എം.സുനില്‍(46), മഠത്തില്‍ വീട്ടില്‍ എം.പ്രേമന്‍(57), കളത്തില്‍ വീട്ടില്‍ കെ.ഷൈജു(44), ഓടം വളപ്പില്‍ വീട്ടില്‍ ഒ.വി.കരുണാകരന്‍(63) എന്നിവരെയാണ് ഇന്നലെ രാത്രി 9.35 ന് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ … Read More

കഞ്ചാവുവലിയന്‍മാരായ അഞ്ചുപേര്‍ തളിപ്പറമ്പില്‍ പിടിയില്‍

തളിപ്പറമ്പ്: കഞ്ചാവ് വലിക്കാരായ നാലുപേര്‍ പിടിയില്‍. ആലപ്പുഴ മാരാരിക്കുളം നേര്‍ത്തിലെ പാവനാട്ട് കോളനിയില്‍ അനിരുദ്ധന്റെ മകന്‍ പി.എ.ഹരികൃഷ്ണന്‍(25), ആലപ്പുഴ പഴവീട് ഇരുമ്പുപാലം എ.എന്‍.പുരത്തെ അജിപ്രിയയില്‍ അജിത് ഗോപിനാഥിന്റെ മകന്‍ ഗൗതം അജിത്(27), മാരാരിക്കുളം നോര്‍ത്ത് തകിടിവേലി വീട്ടില്‍ വി.എന്‍.റെജിയുടെ മകന്‍ അജിത് … Read More

അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായ ചുമട്ടുതൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: ഗ്ലാസ് ഇറക്കുമ്പോള്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. ഹൈവേയിലെ ചുമട്ടുതൊഴിലാളിയായിരുന്ന റഫീഖ് ആണ് മരണപ്പെട്ടത്. 6 വര്‍ഷം മുമ്പാണ് അപകടത്തില്‍ പെട്ടത്. മംഗളൂരുവിലും മറ്റുമായി ദീര്‍ഘകാലം ചികില്‍സയിലായിരുന്നു.  

യുവാവ് ലോഡ്ജില്‍ തൂങ്ങിമരിച്ചു.

കൂത്തുപറമ്പ്: യുവാവിനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലാപറമ്പ് ശ്രീനിലയത്തിലെ റിജേഷ്(44) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് മൃതദേഹം കണ്ടത്. കൂത്തുപറമ്പ് പാറാലിലെ ബി.സി.എം.റസിഡന്‍സി എന്ന ലോഡ്ജിന്റെ രണ്ടാം നിലയില്‍  109-ാം നമ്പര്‍ മുറിയിലാണ് ഫാനില്‍ ബെഡ്ഷീറ്റ് കെട്ടി കുരുക്കിട്ട് … Read More

പെണ്‍കുട്ടിക്ക് പീഡനം-യുവതി പോക്‌സോ പ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവതി പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. പുളിമ്പറമ്പ് തോട്ടാറമ്പിലെ സ്‌നേഹാ മെര്‍ലിന്‍(25)നെയാണ് തളിപ്പറമ്പ് പോലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. നേരത്തെ സി.പി.ഐ നേതാവ് കോമത്ത് മുരളീധരനെ തളിപ്പറമ്പ് ടൗണില്‍ വെച്ച് ആക്രമിച്ച … Read More

വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാതെ വേറെ വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചതായി പരാതി.

പയ്യന്നൂര്‍: വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് സമ്മതിക്കാതെ വേറെ വിവാഹം കഴിച്ചതിന് യുവതിയെ മര്‍ദ്ദിച്ചതായി പരാതി. ഇപ്പോള്‍ പയ്യന്നൂര്‍ തായിനേരിയില്‍ താമസിക്കുന്ന ദിവോരാജിന്റെ ഭാര്യ കരിവെള്ളൂര്‍ കുതിരുമ്മലിലെ ചെമ്മഞ്ചേരി വീട്ടില്‍ എ.പി.അനുശ്രീയാണ്(23)പയ്യന്നൂര്‍ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഫിബ്രവരി 16 ന് … Read More

ഓസ്‌ട്രേലിയയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം, യുവാവിന്റെ രണ്ടുലക്ഷം രൂപ തട്ടിയെടുത്തു.

ഉളിക്കല്‍: ഓസ്‌ട്രേലിയയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിന്റെ രണ്ടുലക്ഷം രൂപ തട്ടിയെടുത്തു. ഉളിക്കല്‍ വയത്തൂരിലെ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.എം.അമലിന്റെ(26) പരാതിയിലാണ് കേസ്. കൊച്ചി കലൂരിലെ മെട്രോപില്ലര്‍ ലെനിന്‍ സെന്റര്‍ ഫൈന്‍ഡ് ഫ്യൂച്ചര്‍ എച്ച.ആര്‍.സൊല്യൂഷന്‍സ് ഉടമ കെ.ഡി.ഷാജിത്തിന്റെ പേരിലാണ് കേസ്. 2023 … Read More

പ്രസവിച്ച കുഞ്ഞിനെ  ബന്ധുക്കളെ കാണിക്കാത്തതിന്  ഡോക്ടര്‍ക്കെതിരെ കേസ്.

പയ്യന്നൂര്‍: പ്രസവിച്ച കുഞ്ഞിനെ  ബന്ധുക്കളെ കാണിക്കാത്തതിന്  ഡോക്ടര്‍ക്കെതിരെ കേസ്. പയ്യന്നൂര്‍ മുകുന്ദാ ആശുപത്രിയിലെ ഡോ.ഷാന്‍ബാഗിന്റെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. പിലിക്കോട് കരപ്പാത്തെ അച്ചംവീട്ടില്‍ പി.രശ്മിയുടെ(37)പരാതിയിലാണ് കേസ്. 2025 ജനുവരി 23 ന് വൈകുന്നേരം 3.25 ന് രശ്മി പയ്യന്നൂര്‍ മുകുന്ദ … Read More

93 കാരി വീടിന് സമീപത്തെ കിണറിനകത്ത് കപ്പിയില്‍ തൂങ്ങിമരിച്ചു.

പെരിങ്ങോം: 93 വയസുകാരി വീടിന് സമീപത്തെ കിണറില്‍ കപ്പിയില്‍ തൂങ്ങിമരിച്ചു. പെരിങ്ങോം കുപ്പോളിലെ കിഴക്കേ ഊഴത്തില്‍ കെ.ശാരദയാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12.15 നാണ് ഇവരെ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പരേതനായ കൃഷ്ണന്റെ ഭാര്യയാണ്. മക്കള്‍: തുളസീധരന്‍(മലപ്പുറം), നകുലന്‍(മാടക്കാംപൊയില്‍). … Read More

മുഖസൗന്ദര്യം കൂട്ടാനെത്തി, ഉള്ളത് പോയി- മിനു മുതാസിന്റെ പരാതിയില്‍ പയ്യന്നൂരിലെ ഡോ.വരുണ്‍ നമ്പ്യാര്‍ക്കെതിരെ കേസ്.

പയ്യന്നൂര്‍: മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ചികില്‍സ തേടിയ യുവതിക്ക് ചിുകില്‍സാ പിഴവ് കാരണം പാര്‍ശ്വഫലം ഉണ്ടായതായി പരാതി, ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂരില്‍ ഡോ.നമ്പ്യാര്‍സ് സ്‌കിന്‍ ഹെയര്‍ ലേസര്‍ ഏസ്തറ്റിക് എന്ന സ്ഥാപനം നടത്തുന്ന ഡോ.വരുണ്‍ നമ്പ്യാരുടെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. … Read More