സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി റോഡില്‍ തെറിച്ചു വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.

മധൂര്‍: സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി റോഡില്‍ തെറിച്ചു വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. മധൂര്‍ കാന്തല സ്വദേശിനി ഐറിന്‍ ഡിസൂസ (44) ആണ് മരിച്ചത്. മാര്‍ച്ച് രണ്ടിന് ബേള ദര്‍ബത്തടുക്കയില്‍ വെച്ചായിരുന്നു അപകടം. കുമ്പള ശാന്തിപള്ളയിലെ സഹോദരപുത്രന്റെ നൂലുകെട്ട് ചടങ്ങില്‍ … Read More

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് യോഗം ബഹിഷ്‌ക്കരിച്ച് കോണ്‍ഗ്രസ് അംഗം.

പിലാത്തറ: കന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് അംഗം. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് കോണ്‍ഗ്രസ് അംഗം എന്‍.കെ.സുജിത് ബഹിഷ്‌കരിച്ച് ഇറങ്ങി പോയത്. ചെറുവിച്ചേരി ഗവ.എല്‍.പിസ്‌കൂളിന് 75 സെന്റ് സ്ഥലം സൗജന്യമായി വിട്ട് നല്‍കിയ പരേതനായ പുതിയ … Read More

ഖദീജ മെഡിക്കല്‍സിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം- ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

പഴയങ്ങാടി: എട്ടുമാസംപ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നല്‍കിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം. ഇന്ന് മെഡിക്കല്‍ ഷോപ്പില്‍ ഡ്രഗ്സ്സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെയാണ് കഴിഞ്ഞദിവസത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയത്. പരിശോധന വൈകിട്ട് … Read More

ഉദിനൂര്‍ മുള്ളോട്ടു കടവിലെ പി.ശശിധരന്‍(54) നിര്യാതനായി.

ഉദിനൂര്‍: മുള്ളോട്ടു കടവിലെ പി.ശശിധരന്‍(54) നിര്യാതനായി. ഭാര്യ: ടി.വി.രജനി. മക്കള്‍: രസ്ന (നഴ്‌സ്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ), ശരത് കുമാര്‍ (ഇന്ത്യന്‍ ആര്‍മി, ജമ്മു കാശ്മീര്‍), രഹ്ന. മരുമക്കള്‍: ദിപിന്‍ രാജ് (നീലേശ്വരം), ദൃശ്യ (അന്നൂര്‍ ). സഹോദരന്‍ പരേതനായ … Read More

മെന്‍സ്ട്രല്‍ കപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ 2024-25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മെന്‍സ്ട്രല്‍ കപ്പ് വിതരണ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ നഗരസഭ സമ്മേളനഹാളില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ സ്ഥിരം … Read More

വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

തളിപ്പറമ്പ്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃച്ചംബരം പഞ്ചവടിയിലെ കുണ്ടുങ്കര വീട്ടില്‍ വിജേഷ്(34)ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് വിഷം കഴിച്ചത്. അമ്മ തങ്കമണി. സഹോദരി: വിജി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌ക്കാരം നടക്കും.    

മര്‍ദ്ദനമേറ്റ യുവാവ് വിഷം കഴിച്ചുമരിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസ്.

പരിയാരം: പരസ്യമായി മര്‍ദ്ദനമേറ്റ ഓേേട്ടാറിക്ഷാ ഡ്രൈവര്‍ വിഷംകഴിച്ചു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. കോലാര്‍തൊട്ടിയിലെ പാലൂര്‍ പുത്തന്‍വീട്ടില്‍ പി.പി.ബാബുവിനാണ്(47) മര്‍ദ്ദനമേറ്റത്. ഫിബ്രവരി 22 ന് രാത്രി 8.15 ന് എടക്കോം ടൗണില്‍വെച്ച്  കണാരംവയല്‍ സ്വദേശികളായ ലൈജു, രാഹുല്‍, അഖില്‍ … Read More

മധ്യവയസ്‌ക്കയെ തൂമ്പയുടെ പിടികൊണ്ട് മര്‍ദ്ദിച്ചു.

നടുവില്‍: മധ്യവയസ്‌ക്കയെ തൂമ്പയുടെ പിടികൊണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കുടിയാന്‍മല പോലീസ് കേസെടുത്തു. നടുവിലിലെ തങ്കമണി, മകന്‍ പ്രവീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. നേന്ത്രവട്ടത്തെ കണിയാന്‍ തടത്തില്‍ കെ.യു.കുമാരിക്കാണ്(56)മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷം 2.30 നാണ് സംഭവം നടന്നത്. കുമാരിയുടെ മകന്റെപള്ളിത്തട്ടിലെ രാജീവ് … Read More

തൃച്ചംബരത്ത് വെള്ളക്കെട്ട്-ഭക്തജനങ്ങള്‍ ദുതിതത്തിലായി.

തളിപ്പറമ്പ്: അവിചാരിതമായി പെയ്ത കനത്ത മഴയില്‍ തൃച്ചംബരം ക്ഷേത്രം പടിഞ്ഞാറേ നടയില്‍ കനത്ത വെള്ളക്കെട്ട്. ഉല്‍സവത്തിനെത്തിയ നൂറുകണക്കിനാളുകള്‍ക്ക് ഇത് ദുരിതമായി. വരാന്‍പോകുന്ന കാവര്‍ഷം ഈ പ്രദേശത്തെ എങ്ങനെ ബാധിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി ഇത് മാറി. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവൃത്തിയാണ് വെള്ളക്കെട്ടിന് … Read More

കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്.

പയ്യന്നൂര്‍: കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പിലാത്തറ കക്കോണിയിലെ ടി.ബാലന്റെ മകള്‍ താഴത്തുവളപ്പില്‍ വീട്ടില്‍ ടി.വി.ജിഷയുടെ(34)പരാതിയിലാണ് കേസ്. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുതിയ വീട്ടില്‍ പി.വി.പ്രിയേഷ്(37), മാതാവ് കമലാക്ഷി എന്നിവര്‍ക്കെതിരെയാണ് … Read More