ബൊമ്മക്കൊലു ഉല്‍സവത്തിന് തിരക്കേറി-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയും ഭാര്യയും ദര്‍ശനത്തിനെത്തി.
തളിപ്പറമ്പ്: നവരാത്രി ആഘോഷത്തിന്‍ന്റെ ഭാഗമായി പെരുഞ്ചെല്ലൂരില്‍ പരമ്പരാഗത ശൈലിയില്‍ ഒരുക്കിയ ബൊമ്മക്കൊലു ദര്‍ശിക്കാന്‍ വന്‍ ജനപ്രവാഹം. നിരവധി തീമുകളിലായി ഒരുക്കിയ ബൊമ്മക്കൊലു ഈ മാസം 12 വരെ വൈകീട്ട് 6 മുതല്‍ 8 വരെ പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ട്. രാമായണം, മഹാഭാരതം … Read More
