കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റിന് പോലീസ് മര്‍ദ്ദനം-പ്രതിഷേധം ശക്തം
പത്തനംതിട്ട: കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ജിജു വൈക്കത്തുശ്ശേരിക്കു നെരെ നടന്ന പോലീസ് ആക്രമണത്തില്‍ ഐ ജെ യു പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ജിജു വൈക്കത്തുശ്ശേരിയെ പൊലീസ് മര്‍ദ്ദിച്ചതില്‍ … Read More
