അജിത് കുമാര്‍- കണ്ണൂര്‍ സിറ്റി കമ്മീഷണര്‍, ആര്‍.മഹേഷ് റൂറല്‍ പോലീസ് മേധാവി
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറായി അജിത്കുമാറിനെ നിയമിച്ചു. ആര്‍.ഇളങ്കോക്ക് പകരമാണ് നിയമനം. ജാര്‍ഖണ്ഡ് സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരം സിറ്റിയില്‍ ക്രമസമാധാനം, ട്രാഫിക് വിഭാഗം ഡെപ്യൂട്ടി കമ്മീഷണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ആര്‍.മഹേഷാണ് പുതിയ റൂറല്‍ പോലീസ് മേധാവി. നിലവിലുള്ള പി.ബി.രാജീവിനെ വനിതാ … Read More
