സംവിധായകന്‍ ഷാജി.എന്‍.കരുണ്‍(73)നിര്യാതനായി.

തിരുവനന്തപുരം: ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നതപുരസ്‌കാരമായ ജെസി … Read More

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ വാര്‍ഷികം അരങ്ങ്-2025

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസ് 27-ാം വാര്‍ഷികാഘോഷം അരങ്ങ് 2025 ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ രാജി നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് … Read More

ചന്ദനക്കടത്ത് കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ മനോവിഷമം- മദ്ധ്യവയസ്‌ക്കന്‍ വിഷം കഴിച്ച് മരിച്ചു.

മയ്യില്‍: ചന്ദനക്കടത്ത് കേസില്‍ പ്രതിയായ മധ്യവയസ്‌ക്കന്‍ ആസിഡ് പോലുള്ള വിഷം കഴിച്ച് മരിച്ചു. കുറ്റിയാട്ടൂര്‍ പാവന്നൂര്‍കടവ് ബദരിയ മന്‍സിസിലെ സി.കെ.അബ്ദുള്‍നാസര്‍(60) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഫിബ്രവരി-23 ന് 3 കിലോഗ്രാം ചന്ദനമുട്ടികളും 6.5 കിലോഗ്രാം ചെത്ത്പൂളുകളും സ്‌ക്കൂട്ടറില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാവന്നൂര്‍കടവില്‍ … Read More

പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട്.

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളില്‍ സുരക്ഷ സേന കണ്ടെത്തിയിരുന്നതായി റിപ്പോര്‍ട്ട്. അഞ്ചുദിവസത്തിനിടെ നാലു സ്ഥലങ്ങളില്‍ വെച്ചാണ് സുരക്ഷാസേന ഭീകരര്‍ക്ക് സമീപമെത്തിയത്. സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഒരിടത്തു വെച്ച് വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഭീകരര്‍ കശ്മീരില്‍ തന്നെയുണ്ടെന്നും സുരക്ഷാസേന … Read More

 സി.പി.ഐ.നേതാവ് കെ.പി.കേളു നായര്‍(86) നിര്യാതനായി

പരിയാരം: പരിയാരത്തെ പ്രമുഖ സി.പി.ഐ നേതാവ് കെ.പി കേളു നായര്‍ (86)നിര്യാതനായി. ഇന്നലെ രാത്രി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. സ്വാതന്ത്ര്യ സമര സേനാനിയും കര്‍ഷക നേതാവുമായിരുന്ന എ.കെ.പൊതുവാള്‍ സിക്രട്ടറിയായ സി.പി.ഐ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയില്‍ അംഗമായിരുന്ന കേളുനായര്‍ അഖിലേന്ത്യാ കിസാന്‍സഭ … Read More

21 കാരിയായ ഭാര്യയെ കാണാതായി-23 കാരനായ ഭര്‍ത്താവിന്റെ പരാതിയില്‍ കേസ്.

തളിപ്പറമ്പ്: ഭാര്യയെ കാണാതായി ഭര്‍ത്താവിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രത്തിന് സമീപം തീയ്യന്നൂരിലെ മീത്തലെ പുരയില്‍ വീട്ടില്‍ അഭയ് പ്രഭീഷിന്റെ(23) ഭാര്യ രേഷ്‌ന(21)നെയാണ് തീയ്യന്നൂരിലെ വീട്ടില്‍ നിന്ന് കാണാതായത്. 26 ന് വൈകുന്നേരം 3.30 ന് വീട്ടില്‍ … Read More

ഇല്ല ഞങ്ങളൊന്നും അറിഞ്ഞതേയില്ല-മാലിന്യനിക്ഷേപം-നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട്.

പരിയാരം: കക്കൂസ് മാലിന്യ നിക്ഷേപം നടത്തിയതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്ണര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു.  മെഡിക്കല്‍ കോളേജിലെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തിയിരിക്കേ, കരാര്‍ പ്രകാരം പ്രവൃത്തി ചെയ്യാനേല്‍പ്പിച്ച ഏജന്‍സി, മെഡിക്കല്‍ കോളേജ് … Read More

ഒരുഭാഗത്ത് മാലിന്യമുക്തകേരളം-മറുഭാഗത്ത് ദേശീയപാതയിലേക്ക് കക്കൂസ്മാലിന്യം ഒഴുക്കല്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റ് വീണ്ടും പണിമുടക്കി, മലമൂത്ര വിസര്‍ജ്യങ്ങള്‍ ദേശീയപാതയിലേക്ക് ഒഴുക്കിവിട്ട് അധികൃതര്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ മലിനജല പ്ലാന്റിലെ ദുര്‍ഗന്ധം വമിക്കുന്ന മലിനജലമാണ് തമിഴ്‌നാട്ടില്‍ നിന്നും വന്ന സംഘം ഇന്ന് ഉച്ചമുതല്‍ പട്ടാപ്പകല്‍ റോഡരികിലേക്ക് … Read More

കഞ്ചാവ് സംവിധായകര്‍ സംഘടനയില്‍ നിന്ന് പുറത്ത്

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക. ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സസ്പെന്‍ഡ് ചെയതത്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കാന്‍ തയ്യാറാവില്ലെന്ന് നേരത്തെ ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ലഹരിയുമായി … Read More

മുന്നാട് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: മുന്നാട് സ്വദേശി പറശിനിക്കടവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ചു. കാസര്‍ഗോഡ് മുന്നാട്ടെ പുതിയകണ്ടം വീട്ടില്‍ തമ്പായി ആചാരിയുടെ മകന്‍ പി.ടി.മുകുന്ദന്‍(61)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി 9.45 നാണ് ഇയാള്‍ പറശിനിക്കടവിലെ മിക്‌സ് മാക്‌സ് ലോഡ്ജില്‍ മുറിയെടുത്തത്. രാവിലെ മുറി തുറക്കാത്തതിനെ … Read More