രാധാകൃഷ്ണന്‍ വധം ഭാര്യ മിനി നമ്പ്യാര്‍ അറസ്റ്റില്‍.

പരിയാരം: കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഭാര്യ കൂടി അറസ്റ്റില്‍. കൈതപ്രത്തെ മിനി നമ്പ്യാരെയാണ്(46) അന്വേഷണ ഉദ്യോഗസ്ഥനായ പരിയാരം എസ്.എച്ച്.ഒ എം.പി.വിനീഷ്‌കുമാര്‍ ഇന്ന് വൈകുന്നേരം അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നാം പ്രതിയും കാമുകനുമായ സന്തോഷിന് ഭര്‍ത്താവിനെ … Read More

സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ 65 കുപ്പി മദ്യവുമായി ബോസ് വീണ്ടും പിടിയില്‍

നടുവില്‍: വില്‍പ്പനക്കായി കാറില്‍ കടത്തിക്കൊണ്ടുവന്ന 65 കുപ്പി വിദേശമദ്യം സഹിതം ബോസ് വീണ്ടും പിടിയില്‍. ആലക്കോട് റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് കല്ലൊടിയില്‍ വെച്ച് കെ.എല്‍- 59 ബി 8646 നമ്പര്‍ സ്ലിഫ്റ്റ് ഡിസയര്‍ കാറില്‍ 65 … Read More

യു.ഡി.എഫ് ഒരാഴ്ച മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തും

തളിപ്പറമ്പ്: പരിസര ശുചിത്വം, കരുതലാവാം- മാതൃകയാവാം എന്ന സന്ദേശവുമായി നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത്/ നഗരസഭ തലങ്ങളിലും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്താന്‍ ഡഉഎ നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മെയ് 13 മുതല്‍ 19 വരെയുള്ള ഒരാഴ്ചയാണ് ശുചീകരണ വാരമായി … Read More

ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു

തലശ്ശേരി: ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന വയോധിക ലോറി ഇടിച്ച് മരിച്ചു. തലായിലെ പുതിയ പുരയില്‍ പരേതനായ കെ.രാജന്റെ ഭാര്യ രോഹിണി (72)യാണ് ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെ കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചത്. തലായി ബാലഗോപാലന്‍ ക്ഷേത്രത്തിലേക്ക് പുഷ്പങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് അപകടം. ആദ്യം ജനറല്‍ … Read More

ഇരിട്ടിയിലും മാത്തിലും യുവതികള്‍ ജീവനൊടുക്കി: ഇരിട്ടിയില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി പായം കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡിവൈ.എസ്.പി: പി.കെ ധനഞ്ജയ്ബാബുവിന്റെ … Read More

തളിപ്പറമ്പിന്റെ ആധ്യാത്മിക ആചാര്യന്‍ എം.ജി.വിനോദിന് ഡോക്ടറേറ്റ്-

തളിപ്പറമ്പ്: തളിപ്പറമ്പിന്റെ അദ്ധ്യാത്മികാചാര്യന്‍ എം.ജി.വിനോദിന് ഡോക്ടറേറ്റ്. ശബരിമലയുടെ ആചാര അനുഷ്ഠാനങ്ങളും ചരിത്രവും ഐതിഹ്യങ്ങളും അടങ്ങിയ ശബരിമല സര്‍വ്വസ്വം എന്ന ഗ്രന്ഥം രചിക്കുകയും. ആ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ വേദ സാരാംശങ്ങളോടെ സാധാരണക്കാരിലേക്ക് അയ്യപ്പ മാഹാത്മ്യം എത്തിക്കുന്നതിനായി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന അയ്യപ്പ മഹാസത്രം … Read More

റോഡരികിലെ കക്കൂസ് മാലിന്യനിക്ഷേപം-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് പഞ്ചായത്ത് നോട്ടീസ്.

പരിയാരം: സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും മലിനജലം ദേശീയ പാതയോരത്ത് ഒഴുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയതായി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഉത്തരവാദികളായവരില്‍ നിന്നും പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 27 നാണ് മലമൂത്ര … Read More

തളിപ്പറമ്പില്‍ ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിക്കുന്നു

തളിപ്പറമ്പ്: തൃച്ചംബരം ശ്രീനാരായണ കലാക്ഷേത്രത്തിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണഗുരു ദേവന്റെ പഞ്ചലോഹവിഗ്രഹം തൃച്ചംബരം ശ്രീനാരായണഗുരുമന്ദിരത്തില്‍ പ്രതിഷ്ഠിക്കുന്നു. ചാലക്കുടി ബ്രഹ്മ ശില്പാലയത്തിലെ പൂജാദി കര്‍മ്മങ്ങള്‍ക്ക് ശേഷം ശില്‍പ്പി ബെന്നി ശാന്തിയില്‍ നിന്നും തളിപ്പറമ്പ് ശ്രീ നാരായണ കലാക്ഷേത്രം ഭാരവാഹികളായ കെ.വി. വിലാസന്‍, … Read More

പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാന്‍ കോടതി വിധി

കണ്ണൂര്‍: :പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കാന്‍ കോടതി വിധി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ആര്‍.കെ.സ്റ്റീല്‍ മാനുഫാക്ചറിങ്ങ് കമ്പനിയുടെ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ല മാര്‍ക്കറ്റിങ്ങ് ഉദ്യോഗസ്ഥനായ കെ.വി. ഉമേഷിനെ പിരിച്ചുവിട്ട മാനേജ്‌മെന്റ് നടപടി നിയമവിരുദ്ധമാണെന്ന് കണ്ണൂര്‍ ലേബര്‍ കോടതി വിധിച്ചു. തൊഴിലാളിയെ 2022 മെയ് … Read More

കൂവേരി ബമ്മാണിയില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച ഷോല്‍ഡര്‍ ബാഗില്‍ കഞ്ചാവ്.

ചപ്പാരപ്പടവ്: കുറ്റിക്കാട്ടില്‍ ഷോല്‍ഡര്‍ ബേഗില്‍ ഒളിച്ചുവെച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കൂവേരി ബമ്മാണിയില്‍ തിങ്കളാഴ്ച്ച രാത്രി 8.40 നാണ് സംഭവം. എസ്.ഐ. കെ.വി.സതീശന്റെ നേതൃത്വത്തിലെത്തിയ പോലീസാണ് ബാഗ് കണ്ടെടുത്തത്. 795 ഗ്രാം കഞ്ചാവാണ് ബാഗില്‍ ഉണ്ടായിരുന്നത്. പട്രോളിംഗ് ഡ്യൂട്ടിക്കിടെ ലഭിച്ച വിവരത്തിന്റെ … Read More