ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റിന്റെ നേതൃതത്തില്‍ മഹാമന്ത്ര നാമജപയജ്ഞവും നാരായണിയവും നടത്തി

തളിപ്പറമ്പ്: ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റിന്റെ നേതൃതത്തില്‍ മഹാമന്ത്ര നാമജപയജ്ഞവും നാരായണിയവും നടത്തി. ആലപ്പുഴ ജില്ലയില്‍ എഴുപുന്ന കേന്ദ്രമായി ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റിന്റെ നേത്യതത്തില്‍ ആണ് പരുപാടി നടത്തിയത്. ആത്മിയ സേവന മേഖലയില്‍ കാനന … Read More

എക്‌സ് സര്‍വീസ് മെന്‍ കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര ഇന്ന് ഉദ്ഘാടനം ചെയ്യും

കണ്ണൂര്‍: ജില്ലാ എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ യാത്ര ഇന്ന് ഒക്ടോബര്‍ 20 ന് രാവിലെ 11 ന് തലശ്ശേരിയില്‍ നിന്ന് ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെയും കേരള സര്‍ക്കാരിന്റെയും അവഗണക്കെതിരായി കണ്ണൂര്‍ ജില്ലാ എക്‌സ് സര്‍വീസ്‌മെന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന … Read More

ശ്രീധരന്‍ സംഘമിത്ര സി.പി.എം കൊളച്ചേരി ലോക്കല്‍ സെക്രട്ടെറി.

കൊളച്ചേരി: ജല്‍ജീവന്‍ മിഷ്യന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കണമെന്ന് സി.പി.എം കൊളച്ചേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. മുതല്‍ നാറാത്ത് വരെയുള്ള പ്രധാന റോഡിലെ പൈപ്പ് മാറ്റുന്നതിന് കരാര്‍ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടില്ല. കരാര്‍ എടുത്ത കമ്പനിക്ക് പല തവണ കരാര്‍ … Read More

ലോക്കറില്‍ വയ്ക്കാന്‍ ഭാര്യ നല്‍കിയ സ്വര്‍ണം പണയംവച്ച ഭര്‍ത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി

കൊച്ചി: ലോക്കറില്‍ വയ്ക്കാന്‍ ഭാര്യ നല്‍കിയ സ്വര്‍ണം പണയംവച്ച ഭര്‍ത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി. ഭര്‍ത്താവ് വിശ്വാസവഞ്ചന കാണിച്ചിതായി തെളിഞ്ഞതായി കോടതി പറഞ്ഞു. ആറ് മാസം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള മജിസ്‌ട്രേട്ട് കോടതി വിധി ജസ്റ്റിസ് എ ബദറുദീന്‍ ശരിവച്ചു. കൂടാതെ അഞ്ചു ലക്ഷം … Read More

കെ.ബി.സൈമണ്‍(70) നിര്യാതനായി

പരിയാരം: എമ്പേറ്റിലെ മുന്‍ വില്ലേജ് അസിസ്റ്റന്റ് കെ.ബി.സൈമണ്‍ (70)നിര്യാതനായി. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ :എല്‍സി. മക്കള്‍:ഫാ.ലെനിന്‍ ജോസ് ഒ.സി.ഡി, (കോളയാട് സെന്റ്. കൊര്‍ ണെലിയൂസ് പള്ളി വികാരി), ലീന്‍ അബ്രഹാം (പരിയാരം). മരുമകള്‍:ഗ്രീഷ്മ കോട്ടപ്പുറം. സഹോദരിമാര്‍:കൊച്ചുത്രേസ്യ താവം, നിര്‍മല സെബാസ്റ്റ്യന്‍. … Read More

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം: കെ.എസ്.എസ്.പി.എ സമ്മേളനം

തളിപ്പറമ്പ്: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍) തളിപ്പറമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. 22 ശതമാനം ക്ഷാമാശ്വാസം കുടിശിക അനുവദിക്കുക. … Read More

ഏരുവേശി സ്വദേശിക്ക് 41 വര്‍ഷം കഠിനതടവും 1.25 ലക്ഷം പിഴയും

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍പ്രതിക്ക് 41 വര്‍ഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. ഏരുവേശി കോട്ടക്കുന്നിലെ ഇഞ്ചയില്‍ വീട്ടില്‍ ഡി.ഷാജി മാത്യുവിനെയാണ്(56) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം … Read More

സൊസൈറ്റി ജീവനക്കാരിയുടെ ആത്മഹത്യ, മുന്‍ പ്രസിഡന്റ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് അറസ്റ്റിലായി.

പരിയാരം: സൈസൈറ്റി ജീവനക്കാരി സീനയുടെ ആത്മഹത്യ; ഒളിവില്‍ കഴിയുകയായിരുന്ന മുന്‍ പ്രസിഡന്റ് അറസ്റ്റില്‍. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിതിനെ തുടര്‍ന്ന് ഒളിവില്‍പോയ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റ് തെക്കുമ്പാട്ടെ ടി.വി.രമേശനെയാണ്(59) പോലീസ് ബംഗളൂരുവില്‍ വെച്ച് പിടികൂടിയത്. രമേശന്റെ … Read More

ബക്കളത്ത് വയോധികന്‍ ബസിടിച്ച് മരിച്ചു

തളിപ്പറമ്പ്: പാല് വാങ്ങാന്‍ പോകവെ ബസിടിച്ച് വയോധികന്‍ മരിച്ചു. ബക്കളം കടമ്പേരി റോഡിലെ കുന്നില്‍ രാജന്‍ (77) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ഏഴിന് പാല് വാങ്ങാന്‍ പോയപ്പോള്‍ ബക്കളം ടൗണില്‍ വെച്ച് ആര്യ എന്ന ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. ഇടിച്ച … Read More

മാതമംഗലം നീലിയാര്‍കോട്ടം ലക്ഷദീപ സമര്‍പ്പണം ഫണ്ട് ഉദ്ഘാടനം ഒക്ടോബര്‍ 20 ന് നാളെ.

മാതമംഗലം: ശ്രീ നിലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ജനുവരി 29 മുതല്‍ ഫെബ്രവരി 8 വരെ നവീകരണ കലശവും പുനഃപ്രതിഷ്ഠയും കളിയാട്ടവും നടക്കുകയാണ്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 4 ന് (മകരം 21) വൈകുന്നേരം നടത്തുന്ന ലക്ഷം ദീപം സമര്‍പ്പണ ഫണ്ട് ഉദ്ഘാടനം … Read More