ലാസ്യ ഇനി വടക്കന്‍ കേരളത്തിന്റെ കലാമണ്ഡലമാവും, പുതിയ കാമ്പസിന്റെ ശിലാസ്ഥാപനം ജനുവരി ഒന്നിന്.

  പിലാത്തറ: ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജനുവരി ഒന്നിന് നടക്കും. ചെറുതാഴം ഹനുമാരമ്പലത്തിന് സമീപം കല്ലംവള്ളിക്കുന്നിലാണ് ശിലാസ്ഥാപന പരിപാടികള്‍ നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക്ശേഷം 2.30 ന് നടക്കുന്ന ചടങ്ങില്‍ ഉന്നത … Read More

കെ.കെ.എന്‍.പരിയാരം എച്ച്.എസ്.എസ്. എന്‍.എസ്.എസ് ക്യാമ്പ് തുടങ്ങി.

പരിയാരം: കെ.കെ എന്‍ പരിയാരം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് ക്യാമ്പ് ഇരിങ്ങല്‍ എ യു പി സ്‌കൂളില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് … Read More

മേഘയുടെ വൃത്തികേടുകള്‍ പഞ്ചായത്ത് പ്രസിഡന്റിനും പൊറുതിമുട്ടി-ഓഫീസ് ഉപരോധിച്ചു.

പിലാത്തറ: ദേശീയപാതാ വികസന പ്രവൃത്തിയുടെ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫിസ് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ചേര്‍ന്ന് ഉപരോധിച്ചു. പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളികള്‍ താമസിക്കുന്ന കുളപ്പുറം ഒറന്നിടത്തുചാലിലെ ക്യാമ്പ് കെട്ടിടത്തില്‍ ശുചീകരണം നടത്താതു മൂലം നാട്ടുകാര്‍ അനുഭവിക്കുന്ന മാലിന്യപ്രശ്‌നം പരിഹരിക്കണമെന്ന് … Read More

ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ കഠിനശ്രമം നടക്കുന്നു: കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്

ധര്‍മ്മശാല: ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള കഠിന ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ ധര്‍മ്മശാലയില്‍ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് അധികാരം പിടിച്ചെടുക്കാനുള്ള ഒരു … Read More

അതിയടത്തെ കെ.വി.ശ്രീകണ്ഠന്‍(84)നിര്യാതനായി.

അതിയടം: അതിയടത്തെ കെ.വി.ശ്രീകണ്ഠന്‍ (84) നിര്യാതനായി. സംസ്‌ക്കാരം ഡിസംബര്‍ 28 ബുധനാഴ്ച്ച രാവിലെ പത്തിന് സമുദായ ശ്മശാനത്തില്‍. ഭാര്യ: പി.സി.കമലാക്ഷി. മക്കള്‍: ബിന്ദു(എരമം), ഷീബ (ബംഗദളൂരു), പ്രവീണ്‍(കാനഡ). മരുമക്കള്‍: ബാലചന്ദ്രന്‍ (എരമം), ഹരിശ്വരന്‍ (ജോയിന്റ് ഡയരക്ടര്‍,ഇന്ത്യന്‍ സ്റ്റാറ്റിറ്റിക്കല്‍ സര്‍വ്വീസ്, ബംഗളൂരു) സിന്ധു … Read More

നിധീഷ് നാരായണന് ജന്‍മനാടിന്റെ സ്വീകരണം ഡിസംബര്‍-30 ന്.

വെള്ളോറ: എസ്.എഫ്.ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിധീഷ് നാരായണന് ജന്‍മനാടായ വെള്ളോറയില്‍ സ്വീകരണം നല്‍കും. ജവര്‍ഹര്‍ലാല്‍ നെഹറു യൂനിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിയാണ്. ഡിസംബര്‍ 30 ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന പരിപാടി ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും. സ്വീകരണ പരിപാടികള്‍ക്കുള്ള … Read More

ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം കളിയാട്ടവും നടപ്പന്തല്‍ സമര്‍പ്പണവും ജനുവരി 4, 5, 6, 7 തീയ്യതികളില്‍

ബ്ലാത്തൂര്‍: ബ്ലാത്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളിയാട്ട മഹോത്സവം ജനുവരി 4, 5, 6, 7 തീയ്യതികളില്‍ നടക്കും. മലയോര മേഖലയിലെ പ്രശസ്തമായ ഈ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെയും സ്‌റ്റേജിന്റെയും സമര്‍പ്പണവും ഇതോടൊപ്പം നടക്കും. ജനുവരി 4 ബുധനാഴ്ച്ച … Read More

ക്രിസ്തുമസ് രാത്രിയില്‍ സ്‌ക്കൂട്ടറപകടത്തില്‍ മരിച്ച അലീനയുടെ സംസ്‌ക്കാരം ഇന്ന്.

കുടിയാന്മല: ക്രിസ്മസ് രാത്രിയില്‍ കുടിയാന്മലയിലുണ്ടായ വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുടിയാന്മലയിലെ കണ്ടത്തില്‍ ടോമി-ലിസി ദമ്പതികളുടെ മകളും പൈസക്കരി ദേവമാതാ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമായ അലീന ടോമി (22) ആണ് മരിച്ചത്. കുടിയാന്മല ഫാത്തിമ മാതാ … Read More

കള്ളന്‍ ഏത് സമയത്തും വാതില്‍ പൊളിക്കും. പരിയാരത്ത് എന്തിനാണ് ഈ പോലീസ് സ്‌റ്റേഷന്‍-ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതായി-

പിലാത്തറ: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പൗരന്‍മാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഇല്ലാതായി. ഏത് സമയത്തും കള്ളന്‍ വാതില്‍ തകര്‍ത്ത് അകത്തുവരും എന്ന ഭീതിയില്‍ നാട്ടുകാരുടെ ഉറക്കം പോലും നഷ്ടമാവുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍.മഹേഷ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഇന്ന് … Read More

നിയമം ലംഘിച്ച് ദേശീയപാതയോരത്ത് മതില്‍ നിര്‍മ്മാണം

തളിപ്പറമ്പ്: നിയമം ലംഘിച്ച് കോണ്‍ഗ്രസ് മന്ദിരത്തിന് സമീപം ദേശീയപാതയോരത്ത് മതില്‍ നിര്‍മ്മിക്കുന്നതായി പരാതി. കൃസ്തുമസ് അവധിയും ഞായറാഴ്ച്ചയും ഉപയോഗപ്പെടുത്ത് അതിസമര്‍ത്ഥമായി ആസൂത്രണം നടത്തിയാണ് മതില്‍ നിര്‍മ്മിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. തളിപ്പറമ്പ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മതില്‍ നിര്‍മ്മിക്കുന്നത്. നഗരസഭയില്‍ നിന്ന് മതില്‍ … Read More