കെ.സി.നാരായണന്‍ നമ്പ്യാരെ അനുസ്മരിച്ചു.

പരിയാരം: കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപിടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മുന്‍ സഹകരിയും സിഎംപിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ കെ സി നാരായണന്‍ നമ്പ്യാരുടെ 15-ാംചരമ വാര്‍ഷികദിനം സിഎംപി പിലാത്തറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. … Read More

മഹാത്മജി ജന്‍മദിനാഘോഷവും കെ.പി.സി.സി.അംഗം രജനി രമാനന്ദിന് സ്വികരണവും

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മജിയുടെ ജന്‍മദിനം വിപുലമായി ആഘോഷിച്ചു. പ്രഭാതഭേരിയും പതാകവന്ദനവും നടന്നു. തുടര്‍ന്ന് മഹാത്മജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി മെമ്പറായി തിരഞ്ഞെടുക്കപ്പെടുകയും രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ യാത്രയില്‍ 19 ദിവസം പങ്കെടുത്ത് 480 … Read More

പ്രിയ സഖാവിന് വിട-വിലാപയാത്ര തലശേരിയുടെ മണ്ണിലേക്ക്

മട്ടന്നൂര്‍: സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് ഉച്ചയ്ക്ക് 1.05 ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. വിമാനത്താവളത്തില്‍ സിപിഎം നേതാക്കളായ ഇ.പി.ജയരാജന്‍, എം.വി.ജയരാജന്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ മൃതദേഹം … Read More

തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതി നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവരാത്രി ആഘോഷം പ്രശസ്ത ഗായകന്‍ റോഷന്‍ (ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം) നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സേവാസമിതി പ്രസിഡന്റ് ഇ.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സി.പി.മനോജ്, സി.സുരേന്ദ്രന്‍ നമ്പ്യാര്‍ എന്നിവര്‍ … Read More

കോടിയേരി ബാലകൃഷ്ണന്‍(69)നിര്യാതനായി.

ചെന്നൈ: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി … Read More

പരിയാരം ഗവ ആയൂര്‍വേദ കോളേജ് കണ്ണാശുപത്രി ബ്ലോക്കിന് 2.60 കോടി രൂപയുടെ ഭരണാനുമതി-

പരിയാരം: കണ്ണൂര്‍ ഗവ ആയൂര്‍വേദ കോളേജില്‍ ഐ & ഇ എന്‍ ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിന് 2.60 കോടിയുടെ ഭരണാനുമതി ലഭിച്ചതായി എം.വിജിന്‍ എം എല്‍ എ അറിയിച്ചു. ശാലാക്യ തന്ത്ര വിഭാഗത്തിനായി പ്രത്യേക ഒ പി കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് … Read More

17-ാം വര്‍ഷവും പതിവു തെറ്റിക്കാതെ നാരായണന്‍കുട്ടി എത്തി.

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ശാരീരിക അവശതകള്‍ക്കിടയിലും പി.വി.നാരായണന്‍കുട്ടി ഇന്ന് വൈകുന്നേരവും ഗാന്ധിപ്രതിമ ശുചീകരിക്കാനെത്തി. ഇത് തുടര്‍ച്ചയായി 17-ാമത്തെ വര്‍ഷമാണ് ഇദ്ദേഹം തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധിപ്രതിമ ശുചീകരിക്കുന്നത്. 2005 മാര്‍ച്ച് 7 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തളിപ്പറമ്പ് താലൂക്ക് … Read More

ഫോണ്‍ വിളിച്ചാല്‍ നാടന്‍ചാരായം റെഡി-ഒടുവില്‍ വിനോദ് എക്‌സൈസ് വലയിലായി-

പഴയങ്ങാടി: മാടായിപ്പാറയില്‍ നാടന്‍ ചാരായം യുവാവ് അറസ്റ്റില്‍. മാടായി കിയ്യച്ചാലിലെ കുഞ്ഞിക്കണ്ണന്റെ മകന്‍ പടിഞ്ഞാറെ വീട്ടില്‍ പി.വി.വിനോദ് (44)നെയാണ് പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത് കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡ് അംഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ … Read More

കുറുമാത്തൂര്‍ മിച്ചഭൂമി-താലൂക്ക് വികസനസമിതിയോഗം ബഹളത്തില്‍ മുങ്ങി-

തളിപ്പറമ്പ്: കുറുമാത്തൂര്‍ വില്ലേജിലെ വിവാദമായ മിച്ചഭൂമി പ്രശ്‌നത്തില്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ വിവാദങ്ങള്‍ രൂക്ഷമായി. കര്‍ഷകസംഘം നേതാവ് കെ.വി.ബാലകൃഷ്ണനോടൊപ്പം വിവാദഭൂമി വിലകൊടുത്ത് വാങ്ങിയവര്‍ കൂടി ചേര്‍ന്നതോടെ പ്രശ്‌നം ഗൗരവമായ ചര്‍ച്ചയായി. തുമ്പശേരി എസ്റ്റേറ്റിന്റെ ഭാഗമായ 177 ഏക്കര്‍ വരുന്ന സ്ഥലം … Read More

മുങ്ങിമരിച്ച ജിതിന്‍ കുറുമാത്തൂര്‍ സ്‌കൂളിലെ എന്‍.എസ്.എസ്. ടീംലീഡര്‍

തളിപ്പറമ്പ്: കടമ്പേരി ചിറയില്‍ മുങ്ങിമരിച്ച ജിതിന്‍ കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. ടീം ലീഡര്‍. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചത്. കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ജിതിന്‍(17)ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തളിയില്‍ സ്വദേശിയാണ്. … Read More