Author: Kannur News
നദികളില്‍ സുന്ദരി യമുന-സെറ്റുകള്‍ ഉയരുന്നു-ഷൂട്ടിംങ്ങ് അടുത്തമാസം
തളിപ്പറമ്പ്: നദികളില്‍ സുന്ദരി യമുന-എന്ന തളിപ്പറമ്പുകാരുടെ പുതിയ സിനിമയുടെ ഷൂട്ടിംഗ് അടുത്ത മാസം കടമ്പേരിയിലും തളിപ്പറമ്പ് പരിസരങ്ങളിലുമായി നടക്കും. വെള്ളത്തിന് ശേഷം മുരളി കുന്നുമ്പുറം, കരിമ്പം അള്ളാംകുളം സ്വദേശിയും അമേരിക്കയിലെ ബിസിനസുകാരനുമായ വിലാസ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍, … Read More
ലഹരിവസ്തുക്കള്‍ പിടിക്കാന്‍ ഡോഗ്‌സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ റെയിഡ് നടത്തി.
പിലാത്തറ: ലഹരിവസ്തുക്കള്‍ പിടിക്കാന്‍ ഡോഗ്‌സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പിലാത്തറയുടെ വിവിധ ഭാഗങ്ങളില്‍ പോലീസ് റെയിഡ് നടത്തി. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് റെയിഡ് നടന്നത്. പരിയാരം എസ്.ഐ കെ.വി.സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. … Read More
Dy. SP കെ.വി.വേണുഗോപാലിന് സംസ്ഥാന സര്‍ക്കാറിന്റെ ബാഡ്ജ് ഓഫ് ഓണര്‍
കാസര്‍ഗോഡ്: മികച്ച പ്രവര്‍ത്തനത്തിന് കാസര്‍ഗോഡ് വിജിലന്‍സ് വിംഗ് ഡി.വൈ.എസ്.പി. കെ.വി.വേണുഗോപാലിന് സംസ്ഥാന സര്‍ക്കാറിന്റെ ബാഡ്ജ് ഓഫ് ഓണര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 5 പേരെയാണ് കൈക്കൂലി കേസില്‍ കാസറഗോഡ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വിവിധ വകുപ്പുകളില്‍പ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധനകളും … Read More
പെട്ടിക്കട തീവെച്ച് നശിപ്പിച്ചു, 20,000 രൂപയുടെ നഷ്ടം-
പരിയാരം: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപം പെട്ടിക്കടക്ക് തീയിട്ടു. കടന്നപ്പള്ളി കോട്ടത്തുംചാലിലെ രാമചന്ദ്രന്‍ നടത്തിവരുന്ന പെട്ടിക്കടക്കാണ് ഇന്നലെ രാത്രി തീയിട്ടത്. അംഗീകാരമില്ലാതെ അനധികൃതമായി നടത്തുന്ന കടയായതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടിക്കടക്കാര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് തീപിടുത്തത്തിന് കാരണമെന്ന് സൂചനയുണ്ട്. 20,000 … Read More
ഡ്യൂട്ടിക്കിടയില്‍ വാഹനമിടിച്ച് എക്‌സൈസ് ഉദ്യോഗസ്ഥന് പരിക്ക്
തളിപ്പറമ്പ്: ഡ്യൂട്ടിക്കിടയില്‍ വാഹനമിടിച്ച് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് സി.ഐ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിനാണ് പരിക്കേറ്റത്. പട്രോളിംഗ് ഡ്യൂട്ടിക്കിടെ ദേശീയപാതയില്‍ ചുടലയില്‍ വെച്ചായിരുന്നു സംഭവം. ബസിനിടിച്ച് നിയന്ത്രണംവിട്ട ബൈക്കും യാത്രക്കാരനും അഷറഫിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. കൈയിലെ എല്ലുകള്‍ പൊട്ടിയ … Read More
തളിപ്പറമ്പ് നഗരസഭയില്‍ ഹരിത കര്‍മ്മസേന പരാതി പരിഹാര സമിതി രൂപീകരിച്ചു.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ഹരിത കര്‍മ്മസേന പരാതി പരിഹാര സമിതി രൂപീകരിച്ചു. ശുചിത്വമിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് സമിതി രൂപീകരിച്ചത്. ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, സി.ഡി.എസ്.മെമ്പര്‍ എം.വി.സൂരജ്, കൗണ്‍സിലര്‍മാരായ കെ.നബീസാബീവി, ഒ.സുഭാഗ്യം, പി.റഹ്മത്ത്ബീഗം, കൃഷി ഓഫീസര്‍ കെ.സപ്‌ന, മൃഗക്ഷേമ വകുപ്പിലെ കെ.വിജിത, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ … Read More
അവസാനത്തെ ലീഗുകാരനുള്ള കാലത്തോളം തീവ്രവാദവിരുദ്ധ പോരാട്ടം തുടരുമെന്ന് കെ.എം.ഷാജി.
തളിപ്പറമ്പ്: അവസാനത്തെ ലീഗുകാരന്‍ ജീവിച്ചിരിക്കുംവരെ തീവ്രവാദത്തിനെതിരെ തീവ്രവാദത്തിനെതിരെ പോരാട്ടം തുടരുമെന്ന് മുസ്ലിംലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം.ഷാജി. ആദ്യമായി അഴീക്കോട് മല്‍സരിക്കാന്‍ ഇറങ്ങുമ്പോള്‍ തന്നെ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ പാര്‍ട്ടിയാണ് മുസ്ലിംലീഗെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ … Read More
തളിപ്പറമ്പ് സ്വദേശിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും.
തളിപ്പറമ്പ്: ഹാഷിഷ് ഓയിലും എല്‍.എസ്.ഡിയും കഞ്ചാവും പിടികൂടിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് കാക്കാഞ്ചാല്‍ ചെപ്പിനൂല്‍ റോഡില്‍ ഹസ്‌നാസ് വീട്ടില്‍ മുഹമ്മദ് ഹാഫിസിനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2021 മെയ് … Read More
മാലപൊട്ടിച്ച മോഷ്ടാവ് പോലീസിന്റെ വലയിലായതായി സൂചന.
തളിപ്പറമ്പ്: തളിപ്പറമ്പിനെ ഞെട്ടിച്ച മാലപൊട്ടിക്കല്‍ സംഭവത്തില്‍ പ്രതി പോലീസിന്റെ വലയിലായതായി സൂചന. മോഷ്ടാവിനെ കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഏറ്റവുമടുത്ത നിമിഷത്തില്‍ തന്നെ പ്രതിയുടെ അറസ്റ്റ് ഉണ്ടാവുമെന്നാണ് വിവരം. കഴിഞ്ഞ സപ്തംബര്‍ 24 ന് വൈകുന്നേരമാണ് ഒരു … Read More
