പുതുമോടിയില്‍ പഴമ നിലനിര്‍ത്താന്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഒരുങ്ങുന്നു.
തളിപ്പറമ്പ്: 112 വര്‍ഷത്തിന് ശേഷം തളിപ്പറമ്പ് താലൂക്ക് ഓഫീസിന് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. 55 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണ ജോലികള്‍ ഫെബ്രുവരിയില്‍ പൂര്‍ത്തിയാവും. നേരത്തെ ചെറിയ ചെറിയ ചോര്‍ച്ചകള്‍ അടക്കുന്നതിലപ്പുറം യാതൊരു വിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. താലൂക്ക് … Read More
