ഡിസംബര്‍ ഒന്ന് മുതല്‍ കമ്പി കുത്തും.–ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ വഴങ്ങി-
കണ്ണൂര്‍: കമ്പികുത്തി പരീക്ഷക്ക് ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമകള്‍ വഴങ്ങി. ഇന്നലെ കണ്ണൂരില്‍ ആര്‍.ടി.ഒ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നവംബര്‍ 30 വരെ നിലവില്‍ നടക്കുന്ന രീതിയില്‍ ടെസ്റ്റ് തുടരാനും അതിനുള്ളില്‍ കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാവാത്ത പക്ഷം ഡിസംബര്‍ 1 മുതല്‍ കമ്പികുത്തി … Read More
